News Sections: Business
-
ആദിത്യ ബിര്‍ള ഗ്രൂപ്പ് ‘ബിര്‍ള ഓപസ്’ എന്ന പേരിൽ പെയിന്റ് ബിസിനസ് ആരംഭിക്കുന്നു
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്റ് ബിസിനസിന്റെ ബ്രാൻഡ് നെയിം ‘ബിര്‍ള ഓപസ്’ എന്നാണെന്ന് പ്രഖ്യാപിച്ചു. 2024 സാമ്പത്തിക…
-
ഇന്ത്യ ബൈക്ക് വീക്ക് 2023ല്‍ പങ്കാളികളായി ഗള്‍ഫ് ഓയില്‍; ഐക്കോണിക് ചായ്-പക്കോഡ റൈഡുകള്‍ അവതരിപ്പിച്ചു
കൊച്ചി: ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യ ബൈക്ക് വീക്ക് 2023 (ഐബിഡബ്ല്യു) മായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐബിഡബ്ല്യുവിന്റെ ചായ്-പക്കോഡ റൈഡ്സ് അവതരിപ്പിക്കുന്നവര്‍ എന്ന നിലയില്‍ രാജ്യത്തുടനീളമുള്ള ബൈക്ക് യാത്രക്കാരുടെയും അനുഭാവികളുടെയും എക്സ്പീരിയന്‍സ്…
-
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റുകള്‍ ബിബിപിഎസ് പ്ലാറ്റ്ഫോമില്‍
കൊച്ചി: ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ലളിതമായി അടയ്ക്കാവുന്ന സൗകര്യം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സേവനം നല്കുന്ന മൂന്നാമത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ്…
-
മൂലധനമില്ലാതെ വനിതകള്‍ക്ക് സംരംഭം തുടങ്ങാം; പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി സ്റ്റൗക്രാഫ്റ്റ്
കൊച്ചി: സംരംഭക രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന വനിതകള്‍ക്കായി പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ സ്റ്റൗക്രാഫ്റ്റ്. ഇതുപ്രകാരം മൂലധന നിക്ഷേപമില്ലാതെ തന്നെ വനിതകള്‍ക്ക് ഫ്രാഞ്ചൈസി ആരംഭിക്കാം. രാജ്യത്തുടനീളം ഈ പദ്ധതി ലഭ്യമാണ്. ഹൈദരാബാദില്‍…
-
നിഫ്റ്റി 50 ആദ്യമായി 20,000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഓഹരി സൂചികയായ നിഫ്റ്റി 50 ചരിത്ര പ്രാധാന്യമുള്ള സുപ്രധാന നാഴികക്കല്ലായ 20,000 പോയിന്റ് കടന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലും അതിന്റെ നിയന്ത്രണ സംവിധാനങ്ങളിലും ഫലപ്രദവും സുതാര്യവും ന്യായുക്തവുമായ നിയമ…
-
സോചാ സമച്ചാ റിസ്ക് പ്രചാരണ പരിപാടിയുമായി ആക്സിസ് മ്യൂച്വല്‍ ഫണ്ട്
കൊച്ചി: അപകട സാധ്യതകളെ കുറിച്ചു മനസിലാക്കി മികച്ച നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള സോചാ സമച്ചാ റിസ്ക് പ്രചാരണ പരിപാടിക്ക് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. അറിവിന്റെ പിന്‍ബലത്തോടെയുള്ള നിക്ഷേപ…
-
ഗാരന്റീഡ് സേവിങ്സ് വിഭാഗത്തില്‍ 158 ശതമാനം വളര്‍ച്ചയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
കൊച്ചി: ഗാരന്റീഡ് സേവിങ്സ് പദ്ധതി വിഭാഗത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക വര്‍ഷം 2020 മുതല്‍ 2023വരെ 158 ശതമാനം വളര്‍ച്ച കൈവരിച്ചു. ഉറപ്പായ നേട്ടങ്ങള്‍ നല്കുന്ന പദ്ധതികളോടുള്ള പഭോക്തൃ താല്പര്യമാണ് ഈ…
-
ഹോട്ടല്‍ ബുക്കിങ്ങുകളിൽ ‘ക്യാൻസൽ ഫോർ നോ റീസൺ’ അവസരമൊരുക്കി ക്ലിയർട്രിപ്പ്
ബംഗളൂരു: ഹോട്ടൽ ബുക്കിങ്ങിൽ, ‘ക്യാൻസൽ ഫോർ നോ റീസൺ’ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയർട്രിപ്പ്. മേഖലയിലെ ഈ ആദ്യ ചുവടുവയ്പ്പിലൂടെ, ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്‍ സമയത്തിന് മുന്‍പായി എപ്പോള്‍ വേണമെങ്കിലും അധിക നിരക്കൊന്നുമില്ലാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍…
-
ഫെഡറല്‍ ബാങ്കിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ക്യാമ്പയിന് ശ്രദ്ധേയമാകുന്നു
കൊച്ചി: നിക്ഷേപകര്‍ക്ക് സുരക്ഷിത വരുമാനം നേടാന്‍ സുവര്‍ണാവസരമൊരുക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ച ‘സോനെ കാ രിഷ്ത’ ക്യാമ്പയിന് ശ്രദ്ധേയമാകുന്നു. ഈ സ്വര്‍ണനിക്ഷേപ പദ്ധതിയുടെ മികച്ച ആകര്‍ഷണ ഘടകങ്ങളെ…
-
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ഐപിഒ സെപ്റ്റംബര്‍ 14 മുതല്‍
കൊച്ചി: സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ നടക്കും. 392 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 10,449,816…

Local News
















