News Sections: Business
-
89 ശതമാനം നിക്ഷേപകര്‍ക്കും നഷ്ടസാധ്യതാ വിശകലനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് സര്‍വേ
കൊച്ചി: തങ്ങളുടെ നിക്ഷേപ യാത്രയില്‍ നഷ്ടസാധ്യതാ വിശകലനം വഹിക്കുന്ന പങ്കിനെ കുറിച്ച് 89 ശതമാനം നിക്ഷേപകര്‍ക്കും അവബോധമുണ്ടെന്ന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് സംഘടിപ്പിച്ച സര്‍വേ ചൂണ്ടിക്കാട്ടുന്നു. മ്യൂച്വല്‍ ഫണ്ടുകളുടെ നഷ്ടസാധ്യത വിലയിരുത്താന്‍ റിസ്ക് ഓ…
-
ബിഐഎസ് മാനദണ്ഡം നിർബന്ധമാക്കുന്നതിനെതിരെ ഫൂട്ട് വെയർ വ്യവസായികളുടെ രാജ്യവ്യാപക പ്രതിഷേധം
കോഴിക്കോട്: ചെറുകിട, ഇടത്തരം പാദരക്ഷാ നിർമാണ സംരംഭങ്ങളുടേയും അനുബന്ധ വ്യവസായ യൂനികളുടേയും ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തരത്തിൽ ബിഐഎസ് ഗുണമേന്മാ മാനദണ്ഡം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപകമായി ഫൂട്ട് വെയർ വ്യവസായികളും സംരംഭകരും പ്രതിഷേധ…
-
പിആർസിഐ കോണ്‍ക്ലേവില്‍ രണ്ട് ഗോള്‍ഡ് അവാര്‍ഡ് തിളക്കവുമായി ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്
കൊച്ചി; ന്യൂഡല്‍ഹിയില്‍ നടന്ന പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.ആര്.സി.ഐ) 17-ാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് കോണ്‍ക്ലേവില്‍ ഇരട്ട പുരസ്കാര നേട്ടവുമായി ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്. പബ്ലിക്ക് റിലേഷന്‍സ് സൊസൈറ്റിയുമായി സഹകരിച്ച് സെപ്റ്റംബര്‍…
-
മുത്തൂറ്റ് ഫിനാന്‍സിന്റെ 700 കോടിയുടെ എന്‍സിഡി ഇഷ്യു ആദ്യ ദിനം അധിക സമാഹരണം നടത്തി
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപത്രങ്ങള്‍ക്ക് (എന്‍സിഡി) ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചു. എന്‍സിഡിയുടെ 32-ാമത് ഇഷ്യൂ വഴി ആദ്യ ദിനം 770.35 കോടിയുടെ ധനസമാഹരണമാണ് നടത്തിയത്. 100…
-
സര്‍ക്കാര്‍ കടപത്രങ്ങളുമായി ബന്ധപ്പെട്ട ജെപി മോര്‍ഗന്റെ പ്രഖ്യാപനം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തിക്കും
കൊച്ചി: ഇന്ത്യന്‍ സര്‍ക്കാര്‍ കടപത്രങ്ങളെ വളര്‍ന്നു വരുന്ന വിപണി സൂചികകളില്‍ ഉള്‍പ്പെടുത്തുമെന്നുള്ള ജെപി മോര്‍ഗന്റെ പ്രഖ്യാപനം ഇന്ത്യന്‍ കടപത്ര വിപണിയെ സംബന്ധിച്ച് ഏറെ ശക്തി പകരുന്ന ഒരു ഘടകമാകും. വരുന്ന 18 മാസങ്ങളില്‍ 25…
-
മണപ്പുറം ഫൗണ്ടേഷനും ധർമ്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ ബഗ്ഗി നൽകി
അർബുദ രോഗികൾക്കായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര സൗകര്യത്തിനായി മണപ്പുറം ഫൗണ്ടേഷനും ധർമ്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നൽകിയ ഇലക്ട്രിക് ബഗ്ഗി ലയൺസ് ഡിസ്ട്രിക്ട്…
-
മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വഴി 700 കോടി രൂപ സമാഹരിക്കും
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) 32-ാമത് ഇഷ്യൂ ആരംഭിച്ചു. ഒക്ടോബര്‍ 6ന് അവസാനിക്കുന്ന ഇഷ്യൂവിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിങ് ഉള്ളതാണ്…
-
ദുബൈയില്‍ ഓഫീസ് ആരംഭിച്ച് സൈബര്‍പാര്‍ക്ക് കമ്പനി ഡോക്ടോസ്മാര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഡോക്ടോസ്മാര്‍ട്ട് സേവനങ്ങള്‍ ദുബൈയിലേക്ക് വ്യാപിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പ്രോഗ്രാമിന്റെ ഭാഗമായി തുടങ്ങിയ ഓഫീസില്‍ ഡോക്ടോസ്മാര്‍ട്ടിന്റെ സേവനങ്ങളെല്ലാം ലഭ്യമാകും. ഉദ്ഘാടനത്തിന് ഐ.ബി.പി.സി ദുബൈ സെക്രട്ടറി…
-
ആമസോണ്‍ മള്‍ട്ടി ചാനല്‍ ഫുള്‍ഫില്‍മെന്റ് അവതരിപ്പിച്ചു
കൊച്ചി: ആമസോണ്‍ ഡോട്ട് ഇന്‍ ഇന്ത്യയില്‍ മള്‍ട്ടി ചാനല്‍ ഫുള്‍ഫില്‍മെന്റ് (എംസിഎഫ്) അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഡി2സി ബ്രാന്‍ഡുകള്‍, നിര്‍മാതാക്കള്‍, വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള റീട്ടെയിലര്‍മാര്‍ എന്നിവരടക്കമുള്ള വില്പനക്കാരുടെ ഫുള്‍ഫില്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍…
-
ആക്സിസ് ബാങ്ക് എംഎസ്എംഇകള്‍ക്കായുള്ള നിയോ ഫോര്‍ ബിസിനസ് അവതരിപ്പിച്ചു
കൊച്ചി: ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ബാങ്കിംഗ് പ്ലാറ്റ്ഫോമായ നിയോ ഫോര്‍ ബിസിനസ് പുറത്തിറക്കി. മൊബൈലില്‍ ലഭ്യമാകുന്ന ഇത് പിസിയിലും ടാബ് ലെറ്റിലും പ്രയോജനപ്പെടുത്താം. ഡിഐവൈ സെല്‍ഫ് ഓണ്‍ബോര്‍ഡിങ്…

Local News

















