News Sections: Business
-
കാര്‍ഷിക വികസന ബാങ്ക് ലോണ്‍ ഓണ്‍ലൈനായി അടക്കാം: സോഫ്റ്റുവെയര്‍ അവതരിപ്പിച്ച് ഇന്‍ഫോപാര്‍ക്ക് കമ്പനി
കൊച്ചി; സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളിലെ ലോണുകള്‍ ഓണ്‍ലൈനായി അടക്കാന്‍ സോഫ്റ്റുവെയറുമായി ആലപ്പുഴ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റുവെയര്‍ കമ്പനി നൈസ് സിസ്റ്റംസ്. ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന സഹകരണ…
-
ഗണേശ സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്
കൊച്ചി: എം മാത്യു മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വര്‍ണ്ണ നാണയം അവതരിപ്പിച്ചു. മധുരയിലെ പിള്ളയാര്‍പട്ടി കര്‍പ്പഗ വിനായഗര്‍ ക്ഷേത്രത്തിലാണ് സ്വര്‍ണ്ണ നാണയം…
-
ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം
കൊച്ചി: സജീവ ചേരുവകള്‍ (ആക്റ്റീവ് ഇന്‍ഗ്രിഡിയന്‍സ്) അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്പന്ന ബ്രാന്‍ഡായ ഡെര്‍മ കോ. 41 മാസത്തിനുള്ളില്‍ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു. ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന്…
-
മൂല്യവര്‍ദ്ധിത സേവനങ്ങളുമായി സ്വര്‍ണവായ്പ വിതരണം ശക്തിപ്പെടുത്തി ഡിബിഎസ് ബാങ്ക്
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ പുതിയ മൂല്യവര്‍ധിത സേവന ശ്രേണിയിലൂടെ സ്വര്‍ണ വായ്പ വിഭാഗം ശക്തിപ്പെടുത്തുന്നു. സ്വര്‍ണവായ്പയില്‍ സ്വര്‍ണ നിലവാരം (ഗോള്‍ഡ് ലോണില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്) കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. മുഖ്യമായും…
-
സരോജിനി പത്മനാഭൻ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ച് മണപ്പുറം ഫൗണ്ടേഷൻ
തൃശൂർ: അന്താരാഷ്ട്ര ക്വിസ് സംഘടനയായ ക്യു ഫാക്ടറിയും മണപ്പുറം ഫൗണ്ടേഷനും ചേർന്ന് വിദ്യാർത്ഥികൾക്കായി ഓൾ കേരള സരോജിനി പത്മനാഭൻ മെമ്മോറിയൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച മത്സരത്തിൽ കാലിക്കറ്റ്…
-
ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഐപിഒ 25ന്
കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനു കീഴിലുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) സെപ്തംബര്‍ 25ന് ആരംഭിക്കും. 2,800 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വില്‍ക്കുന്നത്. പ്രതി ഓഹരി വില 113-119 രൂപയാണ്.…
-
ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്ക്ക് സാരഥി അഭിയാന് സ്കോളര്‍ഷിപ്പുമായി മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് (എംടിബിഡി) ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്മക്കള്ക്ക് മഹീന്ദ്ര സാരഥി അഭിയാന് വഴി സ്കോളര്‍ഷിപ്പ് നല്‍കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും…
-
‘രാജ്യത്തിന്റെ അഭിമാനമാകൂ’; റിയാസിന് മണപ്പുറത്തിന്റെ സഹായഹസ്തം
തൃശൂർ: ജപ്പാനിൽ വെച്ചുനടന്ന സോഫ്റ്റ് ബോൾ ഏഷ്യ കപ്പ് 2023ൽ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമംഗവും കൊടുങ്ങല്ലൂർ നിവാസിയുമായ റിയാസിന് സാമ്പത്തിക സഹായവുമായി മണപ്പുറം ഫിനാൻസ്. മണപ്പുറം ഫിനാൻസിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ്…
-
ക്രോമയിൽ ഐഫോൺ 15 സീരീസ് പ്രീ-ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: ക്രോമ സ്റ്റോറുകളിൽ പുതിയ ഐഫോൺ 15 സീരീസിന് പ്രീബുക്കിംഗ് ആരംഭിച്ചു. 2,000 രൂപ നല്കി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്, 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കും. കൂടാതെ ഡെലിവറി ദിവസം…
-
സായ് സില്‍ക്ക്സ് (കലാമന്ദിര്‍) ഐപിഒ സെപ്റ്റംബര്‍ 20 മുതല്‍
കൊച്ചി: സായ് സില്‍ക്സിന്റെ (കലാമന്ദിര്‍) പ്രാഥമിക ഓഹരി വില്പന (ഐപിഒ) സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ നടത്തും. രണ്ടു രൂപ മുഖവിലയുളള ഓഹരികള്‍ക്ക് 210 രൂപ മുതല്‍ 222 രൂപ വരെയാണ് പ്രൈസ്…

Local News

















