News Sections: Business
-
എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍ 5ജി…
-
ഇക്കണൊമിക് ടൈംസ് എഡിറ്റര്‍ പദവിയില്‍ മലയാളി യുവ മാധ്യമപ്രവര്ത്തകന്
കോഴിക്കോട്: തലശ്ശേരി സ്വദേശി യുവ മാധ്യമ പ്രവര്ത്തകന് ശ്രുതിജിത്ത് കെ കെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് വാര്‍ത്താ ദിനപത്രമായ ഇക്കണൊമിക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ…
-
ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ പത്തില്‍…
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തത്തില്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണയിലെത്തി. ഇതുപ്രകാരം രാജ്യത്തുടനീളമുള്ള 942 എസ്ഐബി ശാഖകള്‍ വഴി…
-
തുടർച്ചയായ മൂന്നാം തവണയും സ്ത്രീകൾക്കുള്ള മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഫിൻജന്റ്
കൊച്ചി: സ്ത്രീകൾക്കുള്ള മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇൻഫോപാർക്ക് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻജന്റ് ഗ്ലോബൽ സൊല്യൂഷൻസ്.’ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ’ പട്ടികയിലാണ് തുടർച്ചയായ മൂന്നാം തവണയും ഫിൻജന്റ് സ്ഥാനമുറപ്പിച്ചത്. കഴിഞ്ഞ രണ്ട്…
-
ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഐപിഒയ്ക്ക്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ…
-
ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
കൊച്ചി: ബെംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്പൈസസ് ബോർഡ്. ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച കോഫി കോൺഫറൻസ് ആദ്യമായാണ് ഏഷ്യയിൽ നടന്നത്. സ്പൈസസ് ബോർഡ് സ്ഥാപിച്ച അത്യാധുനിക…
-
ദീര്‍ഘകാല പാട്ടക്കരാറിന് സ്ഥലം ലഭ്യം; ഐ.ടി, ഐ.ടി.ഇ.എസ് നിക്ഷേപകരെയും ഡെവലപ്പര്‍മാരെയും സ്വാഗതം ചെയ്ത് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്
കോഴിക്കോട്: മലബാറിന്റെ ഐ.ടി ഭൂപട വികസനത്തിന് തയാറെടുത്ത് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറമേ പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. അതിന്റെ ഭാഗമായി സൈബര്‍പാര്‍ക്കില്‍ ലഭ്യമായ സ്ഥലത്ത് പുതിയ…
-
വി ആപ്പില്‍ ‘റീചാര്‍ജ് & ഫ്ളൈ’ ഓഫര്‍ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഈസ്മൈട്രിപ്പുമായി സഹകരിച്ച് ‘റീചാര്‍ജ് & ഫ്ളൈ’ ഓഫര്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ വി ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്ന വി…
-
വലപ്പാട് ലയണ്‍സ് ക്ലബ്ബിന് ഭൂമി നല്കി വി പി നന്ദകുമാര്‍
വലപ്പാട്: ലയണ്‍സ് ക്ലബ്ബിന്റെ ‘ക്ലബ്ബ് ഹൗസ്’ നിര്‍മാണത്തിനായി മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി പി നന്ദകുമാര്‍ അഞ്ചു സെന്റ് ഭൂമി നല്കി. വലപ്പാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അജിത്ത് പ്രസാദ് അധ്യക്ഷത വഹിച്ച…

Local News


















