News Sections: Business

  • ‘ബി സംവണ്‍സ് വി’ കാമ്പെയിനുമായി വി

    ‘ബി സംവണ്‍സ് വി’ കാമ്പെയിനുമായി വി

    കൊച്ചി: ലോകകപ്പിന്‍റേയും ഉല്‍സവ സീസണിന്‍റേയും പശ്ചാത്തലത്തില്‍ കണക്ടിവിറ്റിയുടെ ശക്തി ഉയര്‍ത്തിക്കാട്ടി ഒത്തുചേരലിന്‍റെ സന്ദേശവുമായി വി പുതിയ കാമ്പെയിനായ ‘ബി സംവണ്‍സ് വി’ അവതരിപ്പിച്ചു. ജീവിതത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍, പ്രത്യേകിച്ച് യുവാക്കള്‍, സാമൂഹിക ഒറ്റപ്പെടലിന്‍റെ…

  • വിവേകാനന്ദ കോളെജിൽ കംപ്യൂട്ടര്‍ ലാബ് ഒരുക്കുന്നതിന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം

    വിവേകാനന്ദ കോളെജിൽ കംപ്യൂട്ടര്‍ ലാബ് ഒരുക്കുന്നതിന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം

    തൃശൂര്‍: വിവേകാനന്ദ കോളെജിൽ കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുന്നതിന് മണപ്പുറം ഫൗണ്ടേഷന്‍ മൂന്ന് ലക്ഷം രൂപ നൽകി. തുക വിദേശകാര്യ സഹമന്ത്രി വി. മുരളീധരനിൽ നിന്ന് കോളെജ് പ്രിൻസിപ്പൽ ഡോ. എഡിസൺ കെ. വർഗീസ് സ്വീകരിച്ചു.…

  • ഓഹരി ഈടിന്മേൽ വായ്പയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

    ഓഹരി ഈടിന്മേൽ വായ്പയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

    ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്ന പദ്ധതി സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തിൽ തന്നെ എസ് ഐ ബി ഉപഭേക്താക്കൾക്ക് തങ്ങളുടെ…

  • പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുല ശ്രേണിയുമായി ഗോദ്റെജ്

    പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുല ശ്രേണിയുമായി ഗോദ്റെജ്

    കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് ഉല്‍സവ കാലത്തിന് മാറ്റു കൂട്ടാന്‍ പുതിയ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നു.ഈ വര്‍ഷം പ്രീമിയം വിഭാഗത്തില്‍ 30 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടാണ് ഗോദ്റെജ് അപ്ലയന്‍സസ് സാങ്കേതിക…

  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ആഘോഷിച്ചു

    ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ആഘോഷിച്ചു

    ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം സാധിക വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖന്‍,…

  • കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ബാങ്ക് വാഹനം നല്‍കി

    കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ബാങ്ക് വാഹനം നല്‍കി

    കിഴക്കഞ്ചേരി: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്‍കി. ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വാഹനത്തിന്റെ ഫ്‌ളാഗ്…

  • സൈക്കിളിങ്ങ് ചാംപ്യന് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്

    സൈക്കിളിങ്ങ് ചാംപ്യന് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്

    തൃശൂര്‍: സംസ്ഥാനതല ട്രാക്ക് സൈക്കിളിങ്ങ് ജേതാവായ എസ്. അര്‍ച്ചനയ്ക്ക് തുടര്‍ പരിശീലനത്തിനായി മണപ്പുറം ഫിനാന്‍സ് 25000 രൂപ ധനസഹായം കൈമാറി. ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച അര്‍ച്ചനയ്ക്ക് സ്വന്തമായി സൈക്കിള്‍ ഇല്ലാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.…

  • ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഫോക്‌സ്‌ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു

    ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഫോക്‌സ്‌ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു

    കൊച്ചി: ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഉത്സവ സീസണിനെ വരവേല്‍ക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു. ഫെസ്റ്റിന് മുന്നോടിയായി ഫോക്‌സ്‌വാഗന്റെ ജനപ്രിയ മോഡലുകളായ ടൈഗണ്‍, വിര്‍ട്ടസ് എന്നിവയില്‍ പുതിയ…

  • ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍  ഷെയര്‍ഖാന്‍ – എന്‍ഇഎസ്എല്‍ സഹകരണം

    ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍ ഷെയര്‍ഖാന്‍ – എന്‍ഇഎസ്എല്‍ സഹകരണം

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍ഖാന്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് പൂര്‍ണമായും ഡിജിറ്റല്‍വത്ക്കരിക്കുന്നതിന് നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസു (എന്‍ഇഎസ്എല്‍) മായി സഹകരിക്കുന്നു. ഇതോടെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂര്‍ണമായും…

  • ആക്സിസ് ബാങ്കിന്‍റെ ഓപ്പണ്‍ അവതരിപ്പിച്ചു

    ആക്സിസ് ബാങ്കിന്‍റെ ഓപ്പണ്‍ അവതരിപ്പിച്ചു

    കൊച്ചി: ബാങ്കിന്‍റെ ഏറ്റവും മികച്ച 15 ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓപ്പണിന് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. വ്യക്തിഗത സേവനങ്ങളും തടസമില്ലാത്ത ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങളും നല്‍കുന്ന ബാങ്കിനുള്ളില്‍ തന്നെയുള്ള ഡിജിറ്റല്‍ ബാങ്ക്…