News Sections: Business
-
മുന്‍നിര ബ്രാന്‍ഡുകളില്‍ നിരവധി ഇളവുകളും ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി: ഉല്‍സവ കാലത്തിനു മുന്നോടിയായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കായി 26,000 രൂപ വരെയുള്ള ഇളവുകളും ആനുകൂല്യങ്ങളും കാഷ്ബാക്കുകളും പ്രഖ്യാപിച്ചു. ബാങ്കിന്റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യുപിഐ, കാർഡ്…
-
അശരണർക്ക് പാർപ്പിടമൊരുക്കി മണപ്പുറവും ലയൺസ് ഇന്റർനാഷണലും
അങ്കമാലി: കറുകുറ്റി ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് മണപ്പുറം ഫൗണ്ടേഷന് നിര്‍ദ്ധനരായ പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കുന്നു. പാര്‍പ്പിടം പ്രൊജക്റ്റിൽ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റിയും…
-
വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ ഡാറ്റ ഷെയറിങും രാത്രിയില്‍ പരിധിയില്ലാത്ത ഡാറ്റയും അവതരിപ്പിച്ചു
കൊച്ചി: വി മാക്സ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃത ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ‘ചോയ്സ്’ ഫീച്ചറുകള്‍ക്ക് ശേഷം, വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഡാറ്റ ഷെയറിങും രാത്രിയില്‍ പരിധിയില്ലാത്ത ഡാറ്റയും…
-
വനിതകള്‍ക്ക് സൗജന്യ തയ്യല്‍, സംരംഭകത്വ പരിശീലനവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ (ഇടഞ) ഭാഗമായി വനിതകള്‍ക്ക് തയ്യല്‍, സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നര മാസം നീണ്ടു നില്ക്കുന്ന പ്രത്യേക കോഴ്സിന് തെരഞ്ഞെടുത്ത 30 പേര്‍ക്കാണ് അവസരം. 18നും 40നുമിടയില്‍…
-
ഇസാഫ് കോ-ഓപ്പറേറ്റീവ് പന്ത്രണ്ടാമത് വാർഷിക പൊതുയോഗം
തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗം തൃശൂർ റീജൻസി കൺവെൻഷൻ സെന്ററിൽ നടന്നു. ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർപേഴ്സൺ സെലീന ജോർജ് അധ്യക്ഷത വഹിച്ച യോഗം ഇസാഫ്…
-
വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി പ്രീമിയം സ്ലിം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു.
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പുതിയ പ്രീമിയം ബിഎല്‍ഡിസി ഹൈ- സ്പീഡ് ഫാനായ ഇന്‍സൈറ്റ്-ജി അവതരിപ്പിച്ചു. രാജ്യത്തെ ഫാന്‍ വ്യവസായം സിഎജിആര്‍ 8 മുതൽ 9 ശതമാനത്തില്‍ നിന്ന്…
-
ഐക്വസ്റ്റ് എന്റര്‍പ്രൈസസ് വിയട്രിസിന്റെ ഇന്ത്യന്‍ എപിഐ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു
കൊച്ചി: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രമുഖരായ വിയാട്രിസിന്റെ ഇന്ത്യന്‍ എപിഐ (ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്) പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ഐക്വസ്റ്റ് എന്റര്‍പ്രൈസസ് കരാറില്‍ ഏര്‍പ്പെട്ടു. ആഗോള മല്‍സരാധിഷ്ഠിത ബിഡിനെ തുടര്‍ന്ന് ഐക്വസ്റ്റ് പ്രിഫേര്‍ഡ് ഇന്‍വെസ്റ്റര്‍ എന്ന…
-
ഫ്ലിപ്കാർട്ട് ‘ബിഗ് ബില്യൺ ഡെയ്സ്’ ക്ലിയർട്രിപ്പിലും
കൊച്ചി: ഫ്ലിപ്കാർട്ടിന്റെ വാർഷിക മെഗാ വിപണന പരിപാടിയായ ‘ദ് ബിഗ് ബില്യൺ ഡെയ്സ്’ ഇത്തവണ ക്ലിയർട്രിപ്പിലും. ഒക്ടോബർ എട്ട് മുതൽ 15 വരെയാണ് ‘ദ് ബിഗ് ബില്യൺ ഡെയ്സ്’. ഉപഭോക്താക്കൾക്ക് മൂല്യവത്തും താങ്ങാനാവുന്നതുമായ നിരക്കിൽ…
-
ഹോസ്പിറ്റലിറ്റി മേഖലയിൽ നൈപുണ്യ വികസനത്തിന് HTMi സ്വിറ്റ്സർലൻഡ് മായും മൂന്നാർ കാറ്ററിംഗ് കോളേജുമായും NSDC കൈ കോർക്കുന്നു
കൊച്ചി: മതിയായ യോഗ്യതയും വിദഗ്ദ്ധ പരിശീലനവും നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം വലിയ പ്രതിസന്ധി നേരിടുന്ന ട്രാവൽ _ ടൂറിസം _ഹോട്ടൽ വ്യവസായങ്ങൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉയർന്ന യോഗ്യതയും ശാസ്ത്രീയ പരിശീലനവും നൽകി…
-
ടാറ്റാ എഐജി മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയായ ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ അവതരിപ്പിച്ചു
കൊച്ചി: മുന്‍നിര ഇന്‍ഷൂറന്‍സ് സേവനദാതാക്കളില്‍ ഒന്നായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയായ ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ അവതരിപ്പിച്ചു. ആരോഗ്യ പരിരക്ഷ, നിരവധി ഹോം…

Local News


















