News Sections: Business
-
വില്പനക്കാര്ക്ക് എക്കാലത്തേയും ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍
കൊച്ചി: ഈ ഉത്സവ സീസണില്‍ എക്കാലത്തെയും ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്സ് പ്രോഗ്രാം. 10 ലക്ഷം രൂപ വരെയുള്ള റിവാര്‍ഡുകള്‍ക്കു പുറമെ മെഴ്സിഡീസ് ബെന്‍സ് കാര്‍ നേടാനുള്ള അവസരവും ലഭിക്കും.…
-
ഫെഡറൽ ബാങ്കിന് 954 കോടി രൂപ അറ്റാദായം
കൊച്ചി: 2023 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 35.54 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 703.71 കോടി…
-
12 -ാമത് സി.എസ്.ഐ ഇനാപ്പ് ദേശീയ അവാര്‍ഡുകള്‍ സമ്മാനിച്ചു; ഇന്റലിജന്റ് ഷുഗര്‍കെയ്ന്‍ ഐ ബഡ് കട്ടര്‍ ഫോര്‍ നഴ്സറീസ് മികച്ച പ്രോജെക്ട്
തിരുവനന്തപുരം: ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കമ്പനിയായ ഇനാപ്പിന്റെ നേതൃത്വത്തില്‍ 12-ാമത് സി.എസ്.ഐ (കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ) ഇനാപ്പ് നാഷണല്‍ സ്റ്റുഡന്റ് പ്രോജക്ട് അവാര്‍ഡുകള്‍ ആക്കുളത്തെ ഹോട്ടല്‍ ഗോകുലം ഗ്രാന്‍ഡില്‍…
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തത്തില്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണയിലെത്തി. ഇതുപ്രകാരം രാജ്യത്തുടനീളമുള്ള 942 എസ്ഐബി ശാഖകള്‍ വഴി…
-
മാനസികാരോഗ്യ ദിനം ആചരിച്ചു
തൃപ്രയാര്‍: മണപ്പുറം ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിമ കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി സെന്ററും വലപ്പാട് ഗവണ്മെന്റ് ഹൈസ്കൂള്‍ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മഹിമ കൗൺസിലിംഗ് സെന്ററിന്റെ…
-
മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് അര്‍ഹരായ 122 വിദ്യാര്‍ത്ഥികള്‍ക്ക് 2023 മുത്തൂറ്റ് എം ജോര്‍ജ്ജ് എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി. ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 61…
-
ആക്സിസ് ബാങ്ക് സ്പര്‍ഷ് വാരം ആചരിച്ചു
കൊച്ചി: ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളുമായി ആക്സിസ് ബാങ്ക് സ്പര്‍ഷ് വാരം ആചരിച്ചു. ആക്സിസ് ബാങ്കിന്റെ അയ്യായിരത്തിലേറെ ബ്രാഞ്ചുകളും റീട്ടെയില്‍ അസറ്റ് സെന്ററുകളും ഇതിന്റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കാളികളായി. പതിനഞ്ചിലേറെ പരിപാടികള്‍ ഇതിന്റെ…
-
മിയ ബൈ തനിഷ്ക് സ്റ്റാര്‍ബസ്റ്റ് ശേഖരം അവതരിപ്പിച്ചു
കൊച്ചി: മിയ ബൈ തനിഷ്ക് പ്രപഞ്ചത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ആഭരണ ശേഖരമായ സ്റ്റാര്‍ബസ്റ്റ് കളക്ഷന്‍ വിപണിയിലവതരിപ്പിച്ചു. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവ ദസറയുടെ ഉല്‍സവഛായ പ്രതിഫലിപ്പിക്കുന്നതിന്റെ ആവേശം ഉള്‍ക്കൊള്ളുന്നതാണ് ഈ ശേഖരം. 2999…
-
മുത്തൂറ്റ് ഫിനാന്‍സ് ഫിക്കിയുമായി ചേര്‍ന്ന് കോര്‍പ്പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് 2023 ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണ വായ്പ ദാതാക്കളായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ കോര്‍പ്പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് കൊച്ചി 2023…
-
യു എസ് അന്താരാഷ്ട്ര ഊർജ്ജ കോൺഫറൻസിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ട്രാൻസ്മിയോ
കൊച്ചി: വാതക പൈപ്പലൈനുകളിലെ ചോർച്ചയും മോഷണവും തടയുന്നതിന് വേണ്ടി നിർമിത ബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കേരളത്തിലെ സ്റ്റാർട്ട്അപ്പായ ട്രാൻസ്മിയോക്ക് (Tranzmeo) അമേരിക്കയിലെ ടെക്സാസിൽ വെച്ച് നടക്കുന്ന പെട്രോളിയം എഞ്ചിനീയേഴ്സിന്റെ വാർഷിക ടെക്നിക്കൽ…

Local News


















