News Sections: Business
-
ജനസുരക്ഷ പദ്ധതികള്‍ക്ക് കൂടുതല്‍ പിന്തുണയുമായി എസ്ബിഐ
കൊച്ചി: സര്‍ക്കാരിന്റെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്പശാല സംഘടിപ്പിച്ചു. പ്രധാന് മന്ത്രി ജീവന് ജ്യോതി ബീമ…
-
ഗോ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ടുമായി ആര്‍ബിഎല്‍ ബാങ്ക്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആര്‍ബിഎല്‍ ബാങ്ക് പുതിയ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ ‘ഗോ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട്’ അവതരിപ്പിച്ചു. ലളിതമായ നടപടിക്രമങ്ങളിലൂടെ ആരംഭിക്കാനാവുന്നതും ഏളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ ഈ സീറോ…
-
ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട്; ഇന്‍ഫോപാര്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു
കൊച്ചി: രാജ്യത്ത് പുതുതായി നിലവില്‍ വന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ടിനെ സംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ” അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ദ കീ പ്രൊവിഷന്‍സ് ഓഫ് ദ ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ…
-
സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
കൊച്ചി: സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടുമനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. പരിഷ്ക്കരിച്ച നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന…
-
കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; 275 കോടി രൂപ അറ്റാദായം
തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ ബാങ്ക് 275 കോടി രൂപ ത്രൈമാസ അറ്റാദായം നേടി. മുൻ വർഷം ഇതേ…
-
ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ ഐപിഒ ഒക്ടോബര്‍ 25ന്
കൊച്ചി: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 25ന് ആരംഭിക്കും. 329 മുതല്‍ 346 രൂപ വരെയാണ് പ്രതിഓഹരി വില. ചുരുങ്ങിയത് 43 ഓഹരികളോ ഇതിന്റെ…
-
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയർഏഷ്യ ഇന്ത്യയും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി അപതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഈയിടെ സ്വന്തമാക്കിയ പുതിയ ബോയിംഗ് ബി737-8 വിമാനമാണ്…
-
ദുബായ് ജൈടെക്സ് ടെക്ക് ഷോ; കേരള ഐ.ടി പവലിയന് ഉദ്ഘാടനം ചെയ്തു
കൊച്ചി: ദുബായിയിലെ വാര്‍ഷിക ജൈടെക്സ് സാങ്കേതികവിദ്യാ പ്രദര്‍ശനത്തിലെ കേരള ഐ.ടി പവലിയന് ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ഇന്‍ഫോപാര്‍ക്ക് & സൈബര്‍പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ എന്നിവര്‍ ചേര്‍ന്ന്…
-
മൂക്കന്നൂരിന്റെ മുഖം മാറ്റാന്‍ ‘മൂക്കന്നൂര്‍ മിഷന്’ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സമഗ്ര വികസനത്തിലൂടെ മൂന്നു വര്‍ഷത്തിനകം എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ സുസ്ഥിര ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുന്നതിന് മൂക്കന്നൂര്‍ മിഷന് എന്ന വിപുലമായ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ…
-
ടെക്നോപാര്‍ക്കില്‍ നാസ്കോം ഫയ: 80 സെമിനാര്‍ ഒക്ടോബര്‍ 18ന്
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ: 80 ആതിഥേയത്വം വഹിക്കുന്ന നാസ്കോം ഫയ: 80 സെമിനാറില്‍ ഇത്തവണ ‘സെക്യൂറിങ് ദി ഡിജിറ്റല്‍ ഫ്രോണ്ടിയര്‍: അപ്ലിക്കേഷന്‍ സെക്യൂരിറ്റി ട്രെന്‍ഡ്സ് 2023’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.…



















