News Sections: Business
-
ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരുടെ ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു
കൊച്ചി: നിക്ഷേപ ബാങ്കര്‍മാരുടെ ഏക ദേശീയ സംഘടനയായ അസോസിയേഷന് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കേഴ്സ് ഓഫ് ഇന്ത്യ (എഐബിഐ) വിപണിയുടെ ശേഷി വികസനം സംബന്ധിച്ച് ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു. മൂലധന ശേഷി വര്‍ധനവിന് വിപണി നിയന്ത്രണ…
-
ഇന്ത്യയിലെ 50-ാമത് പുനരുപയോഗ ഊര്‍ജ പദ്ധതിയുമായി ആമസോണ്‍
കൊച്ചി: ആമസോണ്‍ മഹാരാഷ്ട്രയിലെ ഒസാമാബാദില്‍ 198 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ ശേഷി 1.1 ജിഗാവാട്ടും ആയും ഉയര്‍ന്നു.…
-
സ്നേഹ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായക ശക്തിയായി ടാറ്റ മോട്ടോഴ്സ്
കൊച്ചി: രാജ്യത്ത് ദ്രുതഗതിയിൽ വളരുകയാണ് കോഴി വളർത്തൽ. പ്രാദേശിക, ആഗോള തലത്തിൽ അവശ്യക്കാരേറിയതും ഉയർന്ന വരുമാനവുമാണ് ഇന്ത്യയിൽ കോഴി വളർത്തൽ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം. ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദക്ഷിണ ഇന്ത്യയാകെ…
-
മുത്തൂറ്റ് മൈക്രോഫിന്‍ 109.57 കോടി ലാഭം
കൊച്ചി: കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023 സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ 109.57 കോടി രൂപുടെ ലാഭം കൈവരിച്ചു. മുന്‍ പാദത്തേക്കാള്‍ 14.5 ശതമാനമാണ്…
-
ഭാവി സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി. ഗൗരവ് അറോറ-ചീഫ്-അണ്ടര്‍റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് ക്വാഷാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്.
1. മൂന്നുവര്‍ഷത്തിനുള്ളില്‍ സൈബര്‍ ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച എന്താണ്? എത്രശതമാനം വളര്‍ച്ച രേഖപ്പെടുത്തി? *രണ്ടുവര്‍ഷത്തിനിടെ സൈബര്‍ ഭീഷണിയും ആക്രമണങ്ങളും പലമടങ്ങ് കൂടി. അതുകൊണ്ടുതന്നെ സൈബര്‍ അപകടസാധ്യതകളെക്കുറിച്ച് അവബോധം വര്‍ധിച്ചുവരികയാണ്. സൈബര്‍ ഇന്‍ഷുറന്‍സ് വിപണിയുടെ വളര്‍ച്ചക്ക് ഇത്…
-
ഡോക്ടറേറ്റ് നേടി
എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കോട്ടയം സി. എം. എസ് കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ബ്ലസൻ ജോർജ്ജ്. ആധുനിക ശാസ്ത്രസങ്കേതമായ മെഷീൻ ലേർണിംഗിനെക്കുറിച്ചുള്ള (Theoretical Formalism of…
-
ഐടി രംഗത്ത് സഹകരണം; ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി എക്കോ സിസ്റ്റത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും സഹകരണ സാധ്യതകൾ തേടിയും ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം. ജപ്പാൻ നഗരമായ മാത്ത്സ്യുവിന്റെ മേയർ, അഖീതോ യുസേദ ഉൾപ്പടെ 21 അംഗ സംഘമാണ് ടെക്നോപാർക്ക്…
-
ഹാലോവീൻ നൈറ്റ് ആഘോഷിച്ച് ഓ ബൈ താമര
തിരുവനന്തപുരം: ഹാലോവീൻ ബ്രഞ്ചും തുടർന്ന് ഹൈ ഡൈവ് ബാറിൽ പാർട്ടിയുമായി വൈവിധ്യങ്ങളുമായി ഹാലോവീൻ നൈറ്റ് ആഘോഷമാക്കി ഓ ബൈ താമര. തീംഡ് മെനു, സ്വാദിഷ്ടമായ കേക്കുകൾ, പേസ്ട്രികൾ എന്നിവയോടൊപ്പം പിങ്കി പാന്തർ ബാൻഡിന്റെ തത്സമയ…
-
ഏതു സമയത്തും തയ്യാറായിരിക്കാമെന്ന പ്രമേയവുമായി ടാറ്റാ എഐഎയുടെ പുതിയ ബ്രാന്‍ഡ് അവതരണം
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ഏതു സമയത്തും തയ്യാറായിരിക്കുക എന്ന പ്രമേയവുമായി പുതിയ ബ്രാന്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു. ഉപഭോക്താക്കളുടെ പ്രത്യേക അവസരങ്ങളില്‍ കൂടുതല്‍ പ്രസക്തമാകുകയും…
-
കാനറ ബാങ്കിന് 3,606 കാടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം.…

Local News


















