News Sections: Business
-
എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ റെസിഡെന്‍ഷ്യല്‍ ട്രൈബല്‍ സ്കൂളുമായി മണപ്പുറം ഫൗണ്ടേഷന് കൈകോര്‍ക്കുന്നു
തൃശൂര്‍: അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ പ്രാദേശിക ഗോത്ര ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്കുന്ന എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്കൂളിന് മണപ്പുറം ഫൗണ്ടേഷന്റെ പിന്തുണ. വേറിട്ട ഈ സ്കൂളിന്റെ…
-
സംസ്കൃത സര്‍വകലാശാലഃ രജിസ്ട്രാർക്ക് യാത്രയയപ്പ് നൽകി
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും വിരമിക്കുന്ന പ്രൊഫ. എം. ബി. ഗോപാലകൃഷ്ണന് സർവ്വകലാശാല സമൂഹം യാത്രയയപ്പ് നൽകി. കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ…
-
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും
കൊച്ചി: പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന ‘സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര…
-
മണപ്പുറം ഫിനാന്‍സിന്റെ നൈപുണ്യ വികസന പദ്ധതിക്ക് പുരസ്കാരം
തൃശൂര്‍: മണപ്പുറം ഫിനാന്‍സ് നടപ്പിലാക്കിയ നൈപുണ്യ വികസന പദ്ധതിക്ക് അംഗീകാരം. ക്വാന്റിക് ഇന്ത്യ ഏര്‍പ്പെടുത്തിയ നാലാമത് ബിഎഫ്എസ്ഐ എക്സലന്‍സ് അവാര്‍ഡില്‍ ഏറ്റവും മികച്ച നൈപുണ്യ വികസന പദ്ധതിക്കുള്ള പുരസ്കാരമാണ് മണപ്പുറം ഫിനാന്‍സ് നേടിയത്. മുംബൈയില്‍…
-
ചെറുകിട വായ്പാ വിപണി രണ്ടാം ത്രൈമാസത്തിലും വളര്‍ച്ച തുടരുന്നു
കൊച്ചി: രാജ്യത്തെ ചെറുകിട വായ്പാ വിപണി 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിലും സ്ഥായിയായ വളര്‍ച്ച തുടരുന്നതായി ട്രാന്‍സ് യൂണിയന് സിബിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വായ്പാ വിതരണത്തിന്റെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15…
-
സാങ്കേതിക മികവിൽ പുതിയ ഓഫീസുമായി കനേഡിയൻ കമ്പനിയായ മേപ്പിൾ ടെക് സ്പേസ്
നവംബർ: അന്താരാഷ്ട്ര ഡിജിറ്റൽ രംഗത്തെ പ്രഗത്ഭരായ മേപ്പിൾ ടെക് സ്പേസ് തങ്ങളുടെ ജൈത്രയാത്രയുടെ ഭാഗമായി ഇൻഫോപാർക്ക് തൃശ്ശൂർ, കൊരട്ടിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഓഫീസ് തുറന്നു. ഇന്ദീവരം ബിൽഡിങ്ങിൽ മൂന്നാം നിലയിലുള്ള ഈ അത്യാധുനിക…
-
വായ്പാ വിതരണത്തിന് മഹീന്ദ്ര ഫിനാന്‍സ് – എസ്ബിഐ സഹകരണം
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുമായി ചേര്‍ന്ന് വായ്പാ…
-
‘പോസ്ച്ചര്‍ പെര്‍ഫക്റ്റ്’ കസേരകളുമായി ഗോദ്റെജ്
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍ ഇന്റീരിയര്‍ സോല്യൂഷന്‍ ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്റീരിയോ വെല്‍നസ് ‘പോസ്ച്ചര്‍ പെര്‍ഫക്റ്റ്’ എന്ന പേരില്‍ പുതിയ കസേരകളുടെ ശ്രേണി അവതരിപ്പിച്ചു. ഉല്‍പ്പന്നങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നൂതന…
-
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊച്ചി: രണ്ടാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022 നവംബര്‍ ഒന്നിനും 2023 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.…
-
നൈപുണ്യ പരിശീലനത്തിന് സ്കിൽ ലോൺ : അസാപ് കേരളയുമായി കൈകോർത്ത് എസ്ബിഐയും എച്ച്ഡിഎഫ്സിയും
തൃശൂർ: അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു…

Local News


















