ഹാലോവീൻ നൈറ്റ് ആഘോഷിച്ച് ഓ ബൈ താമര


തിരുവനന്തപുരം: ഹാലോവീൻ ബ്രഞ്ചും തുടർന്ന് ഹൈ ഡൈവ് ബാറിൽ പാർട്ടിയുമായി വൈവിധ്യങ്ങളുമായി ഹാലോവീൻ നൈറ്റ് ആഘോഷമാക്കി ഓ ബൈ താമര. തീംഡ് മെനു, സ്വാദിഷ്ടമായ കേക്കുകൾ, പേസ്ട്രികൾ എന്നിവയോടൊപ്പം പിങ്കി പാന്തർ ബാൻഡിന്റെ തത്സമയ സംഗീത പരിപാടിയും രസകരമായ ഗെയിമുകൾക്കും പുറമെ ഫെയ്സ് പെയിന്റിംഗും പാർട്ടി കൂടുതൽ ആകർഷകമാക്കി. ഹാലോവീൻ തീമിലെ വസ്ത്രങ്ങൾ ധരിച്ചെത്തിയ അതിഥികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.




Sharing is Caring