News Sections: Business
-
ഫെഡറൽ ബാങ്കിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം, ജെറിയാട്രിക് കെയർ അസിസ്റ്റന്റ് (വയോജന പാരിസിയിലാണ പരിചരണം) എന്നീ…
-
ബാങ്കിങ് രംഗത്ത് ആദ്യം; വാട്സാപ്പ് വഴി സുരക്ഷാ പദ്ധതികളിൽ ചേരാനുള്ള സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വാട്സാപ് വഴി ലളിതമായി ചേരാൻ അവസരമൊരുക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബിമ യോജന (പി.എം.ജെ.ജെ.ബി.വൈ) പദ്ധതിയിലും പ്രധാന്‍മന്ത്രി സുരക്ഷ ബിമ…
-
ഐഫർ എഡ്യൂക്കേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
കൊച്ചി: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഔദ്യോഗിക പങ്കാളികളായി ഐഫർ എഡ്യൂക്കേഷൻ. മികച്ച പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ നെറ്റ്, യു.ജി.സി, സി.യു.ഇ.ടി-യു.ജി & പി.ജി. തുടങ്ങിയ ഉന്നത…
-
കല്യാൺ സിൽക്സിന്റെ ‘ഫാസിയോ’ ഷോറൂം തൃശൂരിൽ ആരംഭിച്ചു
തൃശൂർ: കല്യാൺ സിൽസ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് ‘FAZYO’ അതിന്റെ ഷോറൂം നെറ്റ്വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി ടവേഴ്സിലെ ആദ്യഷോറൂം റവന്യൂ, ഭവന നിർമാണ…
-
ടാറ്റാ സമ്പൻ വെർമിസെല്ലി വിപണിയില്‍ അവതരിപ്പിച്ചു
കൊച്ചി: ഉയർന്ന ഗുണമേന്മയുള്ളതും രുചിയുള്ളതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് പ്രശസ്തമായ ബ്രാൻഡായ ടാറ്റ സമ്പൻ, ദക്ഷിണേന്ത്യൻ വിപണിയിലുടനീളം വെർമിസെല്ലി അവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ നിര വിപുലപ്പെടുത്തി. സോർഗം മില്ലറ്റ് വെർമിസെല്ലി, പ്രോട്ടീൻ റിച്ച് റോസ്റ്റഡ് വെർമിസെല്ലി, പ്രോട്ടീൻ…
-
സ്ബിഐ ‘നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ്’ പുറത്തിറക്കി
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റുപേ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡ് ആയ ‘നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ്’ പുറത്തിറക്കി. മെട്രോ, ബസ്, വാട്ടര്‍ ഫെറി, പാര്‍ക്കിങ് തുടങ്ങിയ യാത്രാ അവശ്യങ്ങള്‍ക്ക് ഒരൊറ്റ കാര്‍ഡിലൂടെ…
-
തുർക്കി ടെക്നോഫെസ്റ്റിൽ പുരസ്കാര തിളക്കവുമായി മലയാളി സ്റ്റാർട്ട്അപ്പ് കമ്പനിയായ ആർച്ചിസ് അക്കാദമി
കൊച്ചി: തുർക്കി വ്യവസായ – സാങ്കേതികവിദ്യ മന്ത്രാലയം സംഘടിപ്പിച്ച ടെക്നോഫെസ്റ്റിൽ പുരസ്കാരം നേട്ടവുമായി മലയാളി സ്റ്റാർട്ട്അപ്പ് കമ്പനി ആർച്ചിസ് അക്കാദമി. ദക്ഷിണ യൂറോപ്യൻ രാജ്യമായ തുർക്കിയിൽ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ഏറ്റവും വലിയ ടെക്…
-
പുതിയ മള്‍ട്ടി അസറ്റ് നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
കൊച്ചി: മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടി അസറ്റ് അലോക്കേഷന് ഫണ്ട് (ഡിഎസ്പി എം.എ.എ.എഫ്) അവതരിപ്പിച്ചു. സെപ്തംബര്‍ 21 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ആഭ്യന്തര, വിദേശ ഓഹരികളിലും,…
-
ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി ഏലിയാസ് ജോര്‍ജ് നിയമിതനായി
കൊച്ചി: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണൽ അഡ്മിനിസ്ട്രേഷൻ…
-
റിവാ എക്സ് തരുണ്‍ തഹിലിയാനി ശേഖരവുമായി തനിഷ്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജുവല്ലറി റീട്ടെയില്‍ ബ്രാന്‍ഡ് ആയ തനിഷ്ക് കാലാതീതമായ പാരമ്പര്യവും വിശിഷ്ടമായ കരകൗശലവും കോര്‍ത്തിണക്കിയ റിവാ എക്സ് തരുണ്‍ തഹിലിയാനി വിവാഹ ആഭരണ ശേഖരം അവതരിപ്പിച്ചു. തനിഷ്കിന്റെ പ്രത്യേക വെഡിങ്…

Local News


















