News Sections: Business
-
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മെഡിക്കല്‍ പാര്‍ട്ണറായി ഫ്യൂച്ചർഏസ് ഹോസ്പിറ്റൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, 2023-24 ഹീറോ ഐഎസ്എല്‍ സീസണിനുള്ള തങ്ങളുടെ ഔദ്യോഗിക ആരോഗ്യ പങ്കാളികളായി ഫ്യൂച്ചർഏസ് ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. നൂതനവും ഓരോരുത്തർക്കും പ്രത്യേക പരിചരണം ഉറപ്പുനൽകുന്നതുമായ ആരോഗ്യ സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ്…
-
വാഹന ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തിലാക്കാന്‍ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ച് ഐസിഐസിഐ ലൊംബാര്‍ഡ്
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് നൂതന സാങ്കേതിക സംവിധാനമായ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പച്ചു. വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഉഭോക്തൃ സേവനം ലളിതമാക്കി ക്ലെയിം വേഗത്തിലാക്കി മൂല്യവത്തായ ആവശ്യങ്ങള്‍…
-
വാട്ട്സാപ് വഴി ലഭിക്കുന്ന പേഴ്സണല്‍ ലോണുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: വാട്ട്സാപ് വഴി വ്യക്തിഗത വായ്പ നല്കുന്ന സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള വായ്പ ലഭ്യമാവുന്നതാണ്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ചെയര്മാന് എ…
-
400 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പുതിയ എന്‍സിഡികള്‍ പ്രഖ്യാപിച്ചു
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ്…
-
ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി വി മാക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത നേട്ടങ്ങള്‍ ലഭ്യമാക്കാനുളള തുടര്‍ച്ചയായ നീക്കങ്ങളുടെ ഭാഗമായി മുന്‍നിര ടെലികോം സേവന ദാതാവായ വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ‘ചോയ്സ്’ അവതരിപ്പിച്ചു. എന്റര്‍ടൈന്‍മെന്റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി തുടങ്ങിയവയില്‍ നിന്ന് ഇഷ്ടമുള്ളവ…
-
360 വണ്‍ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: 360 വണ്‍ അസറ്റ് മാനേജ്മെന്റിന്റെ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 4 മുതല്‍ 18 വരെ നടത്തും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും…
-
ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ അവതരിപ്പിച്ചു
കൊച്ചി: ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ എന്ന നൂതന വരുമാന പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. ഉപയോക്താക്കള്‍ക്ക് വര്‍ഷം തോറും വര്‍ധിക്കുന്ന വരുമാനം അല്ലെങ്കില്‍ കൃത്യമായ നിശ്ചിത വരുമാനം ലഭ്യമാക്കുന്നതാണ് പുതിയ…
-
ഡിജിറ്റല്‍ റുപ്പീ (e₹) ആപ്പ് അവതരിപ്പിച്ച് കൊടക് മഹീന്ദ്ര ബാങ്ക്
കൊച്ചി: ആര്‍ബിഐയുടെ സിബിഡിസി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ഡിജിറ്റല്‍ റുപ്പീ ആപ്ലിക്കേഷനിലൂടെ യുപിഐ ഇന്റർഓപറബിലിറ്റി നടപ്പാക്കി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. e₹ ആപ്പിലൂടെ നിലവിലുള്ള യുപിഐ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്ത് എവിടെയും…
-
ഇന്ത്യാ പോസ്റ്റും, റെയില്‍വേയുമായി സഹകരിച്ച് ഡിജിറ്റല്‍ സമ്പദ്ഘടനയും കയറ്റുമതിയും ശക്തിപ്പെടുത്താന്‍ ആമസോണ്‍
കൊച്ചി: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ പുതിയ പദ്ധതികളുമായി ആമസോണ്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഇന്ത്യാ പോസ്റ്റും ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുള്ള പദ്ധതികളാണ്…
-
എഐ കാമ്പെയിന് ‘ഇലക്ട്രോ ഓണം ഉത്സവ’ത്തിലൂടെ ഉപയോക്താക്കള്‍ക്ക് സന്തോഷപ്രദമായ ഓണാഘോഷം നടത്തി ക്രോമ
കൊച്ചി: സ്റ്റോറിലാകട്ടെ ആകട്ടെ ഓണ്‍ലൈൻ ആകട്ടെ ഉപയോക്താക്കളുമായുള്ള ആശയവിനിമയത്തിനാണ് ക്രോമ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനായി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഈ ഉത്സവകാലത്ത് ആദ്യമായി ക്രോമ ഈ വർഷം വളരെ വ്യത്യസ്തമായ കാമ്പയിനുമായി രംഗത്തെത്തി.…

Local News


















