News Sections: Business
-
‘ഇന്‍ഫിനിറ്റി സേവിങ്സ് അക്കൗണ്ട്چ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്
കൊച്ചി: ആക്സിസ് ബാങ്ക് ‘ഇന്‍ഫിനിറ്റി സേവിങ്സ് അക്കൗണ്ട്’ എന്ന പേരില്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് ഫീസ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. സബ്സ്ക്രിപ്ഷന് അധിഷ്ഠിത മാതൃകകള്‍ സ്വീകരിക്കുന്ന ഡിജിറ്റല്‍ ബാങ്കിങ് പരിജ്ഞാനമുള്ള ഇടപാടുകാര്‍ക്കുള്ളതാണ് ഈ പുതിയ…
-
സങ്കല്പ് സേവിങ്ങ്സ് അക്കൗണ്ട് അവതരിപ്പിച്ച് കൊടക് മഹീന്ദ്ര ബാങ്ക്
കൊച്ചി: ഗ്രാമീണ, അര്‍ദ്ധ-നഗര ഉപഭോക്താക്കളുടെ ബാങ്കിങ്ങ് ആവശ്യങ്ങള്‍ പരിഹരിക്കുക എന്ന് ലക്ഷ്യത്തോടെ സങ്കല്പ് സേവിങ്ങ്സ് അക്കൗണ്ടുകൾ പ്രഖ്യാപിച്ച് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. ‘ഏക് വിശ്വാസ് ആഗേ ബട്ത്തെ രഹനേ കാ’ എന്ന പദ്ധതിയുടെ…
-
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 103 ശതമാനം ലാഭ വളര്‍ച്ച
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 2023 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ 103 ശതമാനം ത്രൈമാസാടിസ്ഥാനത്തില്‍ വളര്‍ച്ച ലാഭത്തില്‍ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍…
-
എക്സ്ചേഞ്ച് കാര്‍ണിവലുമായി സ്കോഡ
മുംബൈ: മറ്റേത് കമ്പനിയുടേയും കാറുമായി എത്തി സ്കോഡയുമായി തിരിച്ചു പോകാനുള്ള അവസരമൊരുക്കി സ്കോഡ ഇന്ത്യ. ഇതോടൊപ്പം വിലയില്‍ ഡിസ്കൗണ്ട്, സര്‍വീസ്, മെയ്ന്റനന്‍സ് ഓഫറുകള്‍, പുതിയ വാറണ്ടി പാക്കേജ് എന്നിവയും കമ്പനി അവതരിപ്പിക്കുന്നു. എക്സ്ചേഞ്ച്സൗകര്യവും അനുബന്ധ…
-
ചന്ദ്രയാൻ പൂക്കളമൊരുക്കി ഫെഡറൽ ബാങ്ക് ശാഖ
പാലക്കാട്: ചന്ദ്രയാൻ്റെ വിജയമാണ് ഫെഡറൽ ബാങ്ക് ഒലവക്കോട് ശാഖ ഇത്തവണത്തെ പൂക്കളത്തിനു വിഷയമാക്കിയത്. രാജ്യത്തിൻ്റെ അഭിമാനമായ ചന്ദ്രയാൻ്റെ മാതൃക പൂക്കളത്തിനു നടുക്ക് വരച്ചു ചേർത്തതു കൂടാതെ തൊട്ടു സമീപം തന്നെ ഐ എസ് ആർ…
-
രക്ഷാബന്ധനില്‍ സാഹോദര്യ ബന്ധത്തിന്റെ ആഘോഷവുമായി മിയാ ബൈ തനിഷ്ക് ‘ഷെയ്ഡ്സ് ഓഫ് ഭായ്’ അവതരിപ്പിക്കുന്നു
കൊച്ചി: രക്ഷാ ബന്ധന് വേളയില്‍ ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്നായ മിയാ ബൈ തനിഷ്ക് കാലാതീതമായ സാഹോദര്യ ബന്ധം ആഘോഷി ക്കുവാന്‍ അവസരമൊരുക്കുന്നു. സാഹോദര്യ സ്നേഹത്തിന്റെ ആഘോഷത്തിനായി ബ്രാന്‍ഡ് സുന്ദരമായ സില്‍വര്‍…
-
പ്രീമിയം വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടൈറ്റന് ഐകെയര്‍ അഞ്ച് പുതിയ ലെന്‍സുകള്‍ അവതരിപ്പിച്ചു
കൊച്ചി: സെഫര്‍, നിയോ സിങ്ക് പ്രോഗ്രസ്സീവ് ലെൻസുകള്‍, ഡ്രൈവ്ഈസ് ലെൻസുകള്‍, ടൈറ്റൻ ഐഎക്സ് 2.0, ഫാസ്റ്റ്ട്രാക്ക് വൈബ്സ് 2.0 എന്നിങ്ങനെ അഞ്ച് പുതിയ ലെന്‍സുകളുടെ അവതരിപ്പിക്കുന്നതായി ടൈറ്റൻ ഐകെയര്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി…
-
ഓണത്തോടനുബന്ധിച്ച് മെഗാ ഡെലിവറിയുമായി ഫോക്സ്വാഗണ്
കൊച്ചി: ഓണത്തോടനുബന്ധിച്ച് ഫോക്സ്വാഗണ് ഇന്ത്യ കേരളത്തില്‍ 150 ഫോക്സ്വാഗണ് കാറുകള്‍ വിതരണം ചെയ്തു. ഇതില്‍ ആഗോള വാഹന സുരക്ഷാ മാനദണ്ഡമായ ഗ്ലോബ എന്‍ക്യാപ് സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ സേഫ്റ്റി കിട്ടിയ വാഹനങ്ങളായ ഫോക്സ്വാഗണ് ടൈഗൂണ്‍,…
-
സൂപ്പര്‍ബോട്ടംസ് 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
കൊച്ചി: സുസ്ഥിര ബേബി ആന്‍ഡ് മോം കെയര്‍ ബ്രാന്‍ഡായ സൂപ്പര്‍ബോട്ടംസ് സീരീസ് എ1 ഫണ്ടിങിലൂടെ 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. വിപുലമായ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താന്‍ ഉല്പന്ന നിര വൈവിധ്യവല്‍ക്കരിക്കാനാണ് ഇതിലൂടെയുള്ള നിക്ഷേപങ്ങള്‍ വഴി…
-
ഓണാഘോഷം കളറാക്കി ഫെഡറല്‍ ബാങ്ക്
കൊച്ചി: വേറിട്ട ഓണാഘോഷത്തിന് ആലുവയിലെ ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസ് സാക്ഷ്യം വഹിച്ചു. കഥകളി, മോഹിനിയാട്ടം, പൂതന്‍, കളരിപ്പയറ്റ്, തെയ്യം, ശിങ്കാരി മേളം എന്നിവ മാറ്റുകൂട്ടിയ ഓണാഘോഷത്തിന് ആവേശം പകരാന്‍ റോബോട്ട് ആനയും എത്തിയിട്ടുണ്ടായിരുന്നു.…

Local News
















