News Sections: Business
-
മള്‍ട്ടി അസ്സറ്റ് ഫണ്ടുമായി ശ്രീറാം മുച്വല്‍ ഫണ്ട്
കൊച്ചി: മുന്‍നിര ധനകാര്യ, നിക്ഷേപ കമ്പനിയായ ശ്രീറാം എഎംസി പുതിയ മള്‍ട്ടി അസ്സറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഓഹരി, കടപ്പത്രം, സ്വര്‍ണം/വെള്ളി ഇടിഎഫ് തുടങ്ങി വിവിധ ആസ്തികളില്‍ നിക്ഷേപിക്കാന്‍ അവസരമുള്ള ഈ ഫണ്ട് റിസ്‌ക്…
-
പി ആര്‍ ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയാകും
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പി ആര്‍ ശേഷാദ്രി അടുത്ത മാസം ചുമതലയേല്‍ക്കും. ഇന്ത്യയിലും വിദേശത്തും ബാങ്കിങ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ശേഷാദ്രിയുടെ പുതിയ നിയമനത്തിന്…
-
ഫെഡറല്‍ ബാങ്ക് 92-ാമത് വാര്‍ഷിക പൊതുയോഗം നടന്നു
കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 92-ാമത് വാര്‍ഷിക പൊതുയോഗം ചെയര്‍മാന്‍ എ. പി. ഹോതയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്നു. ഡയറക്ടര്‍മാര്‍, ഓഹരിയുടമകൾ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു. 2022-23…
-
എച്ച്ഡിഎഫ്സി ഇന്‍റര്‍നാഷണല്‍ ലൈഫ് & ആര്‍ഇ, ഐഎഫ്എസ്സി ബ്രാഞ്ച് & എച്ച്ഡിഎഫ്സി എഎംസി ഇന്‍റര്‍നാഷണല്‍ എന്നിവ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയില്‍ നിന്ന് പുതിയ ആഗോള തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന്‍റെ രണ്ടു കമ്പനികള്‍ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയില്‍ നിന്ന് പുതിയ ആഗോള തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര ഇന്‍ഷുറന്‍സ് സ്ഥാപനമായ എച്ച്ഡിഎഫ്സി ലൈഫ് തങ്ങളുടെ അന്താരാഷ്ട്ര സബ്സിഡിയറിയായ എച്ച്ഡിഎഫ്സി ഇന്‍റര്‍നാഷണല്‍…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കാഞ്ഞങ്ങാട് ഷോറൂം 1 ാം വാര്‍ഷികം ആഘോഷിച്ചു
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ 1 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം ദേവിക വേണു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഷംസുദ്ദീന്‍, ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ജനറല്‍…
-
എയറോഫ്‌ളക്‌സ് ഐപിഒ ഈ മാസം 22ന്
കൊച്ചി: എയറോഫ്‌ളക്‌സ് ഇന്‍ഡസട്രീസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്റ്റ് 22ന് ആരംഭിക്കും. 102-108 രൂപയാണ് പ്രതിഓഹരി വില. ചുരുങ്ങിയത് 130 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ഓഗസ്റ്റ് 24ന് വില്‍പ്പന…
-
ഓണം സ്റ്റോറുമായി ഫാബിന്ത്യ
കൊച്ചി: ഓണത്തിന് കരകൗശല വസ്ത്രങ്ങളുടെയും ഗൃഹാലങ്കാരങ്ങളുടെയും പ്രത്യേക ശേഖരം അവതരിപ്പിച്ച് ഫാബിന്ത്യ. ഇന്ത്യയിലെ പ്രീമിയം പരമ്പരാഗത വസ്ത്രങ്ങളുടെ ഏറ്റവും വലിയ റീട്ടെയ്‌ലേഴ്‌സായ ഫാബിന്ത്യ ലിമിറ്റഡ് ഒരുക്കിയിരിക്കുന്ന വിപുലമായ ശേഖരത്തിൽ വൈറ്റ്, ഗോൾഡ് നിറങ്ങളിൽ സവിശേഷമായ…
-
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഫ്രീഡം റൈഡ് സംഘടിപ്പിച്ചു
കൊച്ചി: കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പതിവാക്കുക, കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശങ്ങളുയര്‍ത്തി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഫ്രീഡം റൈഡ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ…
-
ഓണ ഓഫറുകളുമായി സോണി ഇന്ത്യ
കൊച്ചി: ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാവിയ എക്സ്ആര്‍ ടിവികള്‍, ഹോം തിയറ്റര്‍ സിസ്റ്റംസ്, ഹൈ ക്വാളിറ്റി ഹെഡ്ഫോണ്‍സ്, പാര്‍ട്ടി സ്പീക്കേര്‍സ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന എല്ലാ ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍…
-
നെഹ്‌റു ട്രോഫിയുമായി സഹകരിച്ച് ടാറ്റ സോള്‍ഫുള്‍
ആലപ്പുഴ: രാജ്യത്തെ മുന്‍നിര മില്ലറ്റ് അധിഷ്ഠിത പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡുകളിലൊന്നായ ടാറ്റ സോള്‍ഫുള്‍ 20 ശതമാനം മില്ലറ്റ് അടങ്ങിയ ടാറ്റ സോള്‍ഫുള്‍ ഓട്സ്+ വിത് മില്ലറ്റ്‌സ് വിപണിയിലവതരിപ്പിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബ്രാന്‍ഡ് സഹകരിച്ചായിരുന്നു…

Local News


















