News Sections: Business
-
നൂറു ശതമാനം ശുദ്ധവും അണ് റിഫൈന്‍ഡുമായ കോള്‍ഡ് പ്രസ്ഡ് ഓയിലുകളുമായി ടാറ്റാ സിപ്ലി ബെറ്റര്‍
കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ഫുഡ് ആന്റ് ബിവറേജസ് കമ്പനിയായ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പ്രീമിയം കോള്‍ഡ് പ്രെസ്ഡ് ഓയില്‍ മേഖലയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. നൂറു ശതമാനം ശുദ്ധവും അണ് റിഫൈന്‍ഡുമായ കോള്‍ഡ് പ്രെസ്ഡ് എണ്ണകളുടെ…
-
ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്പ്പറേഷന് 1800 കോടി രൂപയുടെ ഐപിഒയ്ക്ക്
കൊച്ചി: ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി റീട്ടെയില്‍ മേഖലയില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന അഫോഡബിള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് 1800 കോടി രൂപ സമാഹരിക്കുന്നതിന് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ)…
-
അപര്‍ണ്ണ എന്റര്‍പ്രൈസസ് 150 കോടിയുടെ നിക്ഷേപം നടത്തും
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ബില്‍ഡിങ് മെറ്റീരിയല്‍ നിര്‍മാതാക്കളായ അപര്‍ണ്ണ എന്റര്‍പ്രൈസസ് ബിസിനസ് വിപുലീകരണത്തിനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 150 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള…
-
ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ഐപിഒ ആഗസ്റ്റ് 10 മുതല്‍
കൊച്ചി: ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ആഗസ്റ്റ് 10 മുതല്‍ 14 വരെ നടക്കും. 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 14,213,198…
-
യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,822 കോടിയിലെത്തി
കൊച്ചി: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി സമ്പത്തു സൃഷ്ടിക്കാന്‍ അനുയോജ്യമായതെന്നു കരുതുന്ന യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ നിക്ഷേപം 25,822 കോടി രൂപയിലെത്തി. 1992-ല്‍ തുടക്കം കുറിച്ചതും ഈ വിഭാഗത്തിലെ പഴയ…
-
ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്സും ധാരണയില്‍
കൊച്ചി: പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സും കൈകോര്‍ക്കുന്നു. ഉത്സവ സീസണില്‍ ഇ വി…
-
അള്‍ട്ടിഗ്രീന്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആക്സിസ് ബാങ്കുമായി കൈകോര്‍ക്കുന്നു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാണിജ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ അള്‍ട്ടിഗ്രീന്‍ ഉപയോക്താക്കള്‍ക്ക് കസ്റ്റമൈസ്ഡ് റീട്ടെയില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി കൈകോര്‍ക്കുന്നു. വാഹനം വാങ്ങല്‍ പ്രക്രിയ…
-
ബൈ മോര്, സേവ് മോര് ഓഫറുമായി മിയ ബൈ തനിഷ്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബില് ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്കുന്ന ബൈ മോര് സേവ് മോര് ഓഫര്‍ പ്രഖ്യാപിച്ചു. മിയയുടെ എല്ലാ സ്റ്റഡഡ് ഉത്പന്നങ്ങള്‍ക്കും ബൈ മോര് സേവ്…
-
വികെസി എന്‍ഡോവ്മെന്റ് വി. എസ്. ചിത്തിരയ്ക്ക്
കല്‍പ്പറ്റ: പ്ലസ് ടു ഹുമാനിറ്റീസ് 2022 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വി. എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്മെന്റ് സമ്മാനിച്ചു. 600 ല്‍ 597 മാര്‍ക്കാണ് വി. എസ്. ചിത്തിര നേടിയത്. 10000…
-
വനിതകള്‍ക്ക് ഫെഡറല്‍ ബാങ്ക് ഒരുക്കുന്ന സൗജന്യ തയ്യല്‍ പരിശീലനം; രണ്ടാം ബാച്ചിന് തുടക്കമായി
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സ്വയംതൊഴില്‍ പരിശീലന കോഴ്സിന്റെ രണ്ടാം ബാച്ചിന് തുടക്കമായി. 18നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഫെഡറല്‍ സ്കില്‍ അക്കാഡമിയുടെ നേതൃത്വത്തിലാണ് മൂന്ന് മാസത്തെ…

Local News
















