News Sections: Business
-
സ്മാര്‍ട്ട്കണക്ട് സാങ്കേതിക വിദ്യയുമായി ടിവിഎസ് ജൂപിറ്റര്‍ ഇസഡ്എക്സ് ഡ്രം പുറത്തിറക്കി
കൊച്ചി: ഇരുചക്ര- മുചക്ര വാഹനങ്ങളുടെ രംഗത്തെ ആഗോള തലത്തിലെ മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് സ്മാര്‍ട്ട്കണക്ട് സാങ്കേതികവിദ്യയുമായുള്ള പുതിയ ടിവിഎസ് ജൂപിറ്റര്‍ ഇസഡ്എക്സ് ഡ്രം പുറത്തിറക്കി. അത്യാധുനിക കണക്ടഡ് സംവിധാനങ്ങളുമായാണ് എത്തുന്നത്.…
-
പ്രീമിയം ബാങ്കിങ് സേവനമായ സമ്പന് അവതരിപ്പിച്ച് ആക്സിസ് ബാങ്ക്
കൊച്ചി: ഗ്രാമീണ, അര്‍ധ നഗര മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി ആക്സിസ് ബാങ്ക് പ്രീമിയം ബാങ്കിങ് സേവനമായ സമ്പന് അവതരിപ്പിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ എന്നിവയ്ക്ക് കിഴിവും വിള ഉപദേശം, കാലാവസ്ഥാ പ്രവചനം, വിലനിലവാരം എന്നിവയെക്കുറിച്ചുള്ള…
-
യുഗ്രോ കാപിറ്റലിന് 25.2 കോടി രൂപ അറ്റാദായം
കൊച്ചി: ഡേറ്റ ടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യുഗ്രോ കാപിറ്റലിന് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 25.2 കോടി രൂപ അറ്റാദായം. ലാഭത്തില്‍ 244 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍വര്‍ഷം ഇതേകാലയളവില്‍ 7.3…
-
ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് ബാസ്ക്കറ്റുകളുമായി ഷെയര്‍ഖാന്റെ ഇന്‍വെസ്ടൈഗര്‍ ആപ്പ്
കൊച്ചി: സമ്പൂര്‍ണ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ തങ്ങളുടെ ഇന്‍വെസ്ടൈഗര്‍ ആപ്പിലൂടെ തെരഞ്ഞെടുത്ത ഇടിഎഫുകള്‍, ലക്ഷ്യാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുടെ ബാസ്ക്കറ്റുകള്‍ അവതരിപ്പിച്ചു. ചെറുകിട നിക്ഷേപകര്‍ക്കായി തെരഞ്ഞെടുത്ത ഓഹരികളുടെ ബാസ്ക്കറ്റുകളും ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്. 2022…
-
ജിജെസിയുടെ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ സെപ്റ്റംബര്‍ 30 മുതല്‍
ചെന്നൈ: നവരാത്രി, ദസറ, ധന്തേരസ്, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ക്കും വിവാഹ സീസണുകള്‍ക്കും മുന്നോടിയായി ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ (ജിജെഎസ്) ഒരുക്കുകയാണ് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി).…
-
പ്രവാസികള്‍ക്ക് നിക്ഷേപ സേവനങ്ങളുമായി സൗത്ത് ഇന്ത്യന്‍ ബാങ്കും ഡിബിഎഫ്എസും കൈകോര്‍ക്കുന്നു
കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ സേവനങ്ങള്‍ നല്‍കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ദോഹ ബ്രോക്കറേജ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡിബിഎഫ്എസ്) ലിമിറ്റഡിനെ ട്രേഡിങ് പങ്കാളിയാക്കി. ഇതു സംബന്ധിച്ച ധാരണാ പത്രം സൗത്ത് ഇന്ത്യന്‍…
-
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്
കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലടക്കം രാജ്യത്താകെ 754 സേവന കേന്ദ്രങ്ങളുള്ള ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.…
-
ടാറ്റാ ബ്ലൂസ്കോപ് സ്റ്റീല്‍ നിര്‍മാണ മേഖലയിലെ സേവന ദാതാവായി മാറുന്നു ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സേവനങ്ങള്‍ ലഭ്യമാക്കുന്നു
കൊച്ചി: ഇന്ത്യയിലെ കളര്‍ കോട്ടഡ് സ്റ്റീല്‍ രംഗത്തെ മുന്‍നിരക്കാരായ ടാറ്റാ ബ്ലൂ സ്കോപ് സ്റ്റീല്‍ ഉല്പന്നാധിഷ്ഠിത സ്ഥാപനം എന്നതില്‍ നിന്ന് സേവനാധിഷ്ഠിത സ്ഥാപനമെന്ന നിലയിലേക്കു മാറുന്ന നിര്‍ണായക നീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ചാനല്‍ പങ്കാളികള്‍ക്കായി…
-
ഇ-ഇന്‍വോയ്സിങ് പാലിക്കാന്‍ എറണാകുളത്തെ എംഎസ്എംഇകളെ സഹായിക്കാനായി ടാലി സൊല്യൂഷന്‍സ്
കൊച്ചി: അഞ്ചു കോടി രൂപയോ അതിലധികമോ വിറ്റുവരവുള്ള എറണാകുളത്തെ എംഎസ്എംഇകളെ 2023 ആഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്സിങ് മാന്‍ഡേറ്റ് സുഗമവും ഫലപ്രദവുമായി നടപ്പാക്കാന്‍ സഹായിക്കാന്‍ തയ്യാറായി ടാലി സൊല്യൂഷന്‍സ്. ടാലിപ്രൈം 3.0 എന്ന സമഗ്രവും…
-
എല്‍ഐസി ജീവന് കിരണ്‍ പ്ലാന്‍ അവതരിപ്പിച്ചു
കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സും സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്ന പുതിയ ജീവന് കിരണ്‍ പ്ലാന്‍ എല്‍ഐസി അവതരിപ്പിച്ചു. 10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള ഈ പ്ലാന്‍ ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം…

Local News















