News Sections: Business

  • ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ അവതരിപ്പിച്ചു

    ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ അവതരിപ്പിച്ചു

    കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സമഗ്ര ലൈഫ് പരിരക്ഷ നല്‍കുന്നതും അപകട മരണത്തിനും അപകടത്തിലൂടെയുള്ള സ്ഥിരം വൈകല്യങ്ങള്‍ക്കും എതിരെ പരിരക്ഷ നല്‍കുന്നതുമായ നവീന പദ്ധതിയായ ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി.…

  • ഗുഡ് ലൈഫ് ഫെസ്റ്റുമായി ക്രോമ

    ഗുഡ് ലൈഫ് ഫെസ്റ്റുമായി ക്രോമ

    കൊച്ചി: ക്രോമ തങ്ങളുടെ മണ്‍സൂണ്‍ കാല കാമ്പെയിനായ ഗുഡ് ലൈഫ് ഫെസ്റ്റിനു തുടക്കം കുറിച്ചു. വീട്ടുപകരണങ്ങളുടെ ശ്രേണിയില്‍ നിരവധി ഇളവുകളും ആനുകൂല്യങ്ങളുമാണ് ഗുഡ് ലൈഫ് ഫെസ്റ്റിന്‍റെ ഭാഗമായി ക്രോമ നല്‍കുന്നത്. വാഷിങ് മിഷ്യനുകള്‍, വാട്ടര്‍…

  • സൗത്ത് ഇന്ത്യന്‍ ബാങ്കിന് 202.35 കോടി രൂപ അറ്റാദായം

    സൗത്ത് ഇന്ത്യന്‍ ബാങ്കിന് 202.35 കോടി രൂപ അറ്റാദായം

    കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 202.35 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 115.35 കോടി രൂപയില്‍ നിന്ന് 75.42 ശതമാനമെന്ന മികച്ച…

  • സാംകോ സെക്യൂരിറ്റീസ് മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി

    സാംകോ സെക്യൂരിറ്റീസ് മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി

    കൊച്ചി: ട്രേഡര്‍മാരുടെ വിശകലനവും ട്രേഡിങ് പ്രകടനവും മെച്ചപ്പെടുത്തുന്നതിനുള്ള വിപ്ലവകരമായ മാറ്റങ്ങളുമായി സാംകോ സെക്യൂരിറ്റീസിന്‍റെ പുതുതലമുറാ ആപ്പായ മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി. മുന്‍നിര സ്റ്റോക് ബ്രോക്കറായ സാംകോ സെക്യൂരിറ്റീസിന്‍റെ ഈ ആപ്പ് വഴി ട്രേഡ്…

  • പുതിയ റേഞ്ച് ജെൻസെറ്റുകൾ അവതരിപ്പിച്ച് ടാറ്റാ മോട്ടോർസ്

    കൊച്ചി: ഇന്ത്യയിലെ മുൻനിര ഓട്ടോമൊബൈൽ കമ്പനി ആയ ടാറ്റാ മോട്ടോർസിന്റെ അത്യാധുനിക ജെൻസെറ്റുകളുടെ റേഞ്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. സാങ്കേതികപരമായി ഏറെ മുന്നേറിയ ടാറ്റാ മോട്ടോർസ് എൻജിനുകൾ സി.പി.സി.ബി. VI (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്…

  • ഇ.ആര്‍.പി ബിസ്‌നസ് അവസരങ്ങളും സാധ്യതകളും; മാലിദ്വീപില്‍ സെഷനുകളുമായി ടെക്‌നോറിയസ്

    ഇ.ആര്‍.പി ബിസ്‌നസ് അവസരങ്ങളും സാധ്യതകളും; മാലിദ്വീപില്‍ സെഷനുകളുമായി ടെക്‌നോറിയസ്

    കോഴിക്കോട്: ഇ കൊമേഴ്‌സ്, ബില്ലിങ്ങ്, അക്കൗണ്ടിങ്ങ്, പ്രൊജക്ട് മാനേജ്‌മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ്ക്കാവശ്യമായ ബിസ്‌നസ് ടൂളുകളടങ്ങിയ ഓഡോ ഇ.ആര്‍.പി സൊല്യൂഷനുകളെപ്പറ്റി മാലിദ്വീപില്‍ സൗജന്യ സെഷനുകളുമായി സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌നോറിയസ് ഇന്‍ഫോ…

  • ഐസിഐസിഐ പ്രുഡന്‍ഷ്യലിന്‍റെ അറ്റാദായത്തില്‍ 32.7 ശതമാനം വര്‍ധനവ്

    ഐസിഐസിഐ പ്രുഡന്‍ഷ്യലിന്‍റെ അറ്റാദായത്തില്‍ 32.7 ശതമാനം വര്‍ധനവ്

    കൊച്ചി; ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2.07 ബില്യണ്‍ രൂപയുടെ അറ്റാദായം കൈവരിച്ചു. 32.7 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. പുതിയ ബിസിനസ് മൂല്യം 30 ശതമാനം മാര്‍ജിനോടെ…

  • ഐസിഐസിഐ ബാങ്കിന് തമ്മനത്ത് പുതിയ ശാഖ

    കൊച്ചി: ഐസിഐസിഐ ബാങ്കിന്‍റെ പുതിയ ശാഖ തമ്മനത്ത് ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്‍റെ നഗരത്തിലെ 39-ാമത് ശാഖയാണിത്. വൈലോപ്പിള്ളി റോഡിലെ കുത്തപ്പാടിയിലെ ഗ്രീനെസ്റ്റ് ബില്‍ഡിംഗിലാണ് പുതിയ ശാഖ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…

  • ക്രോമ കോട്ടയത്ത് രണ്ട് പുതിയ സ്റ്റോറുകള്‍ തുറന്നു

    ക്രോമ കോട്ടയത്ത് രണ്ട് പുതിയ സ്റ്റോറുകള്‍ തുറന്നു

    കോട്ടയം: കോട്ടയത്ത് രണ്ട് പുതിയ സ്റ്റോറുകള്‍ കൂടി തുറന്നതായി ക്രോമ അറിയിച്ചു. എംസി റോഡിലെ പുതിയ ക്രോമ സ്റ്റോർ കമ്പനിയുടെ കേരളത്തിലെ ഏഴാമത്തെ സ്റ്റോറാണ്. കോട്ടയത്തെ ആദ്ദ്യത്തേതും. കെകെ റോഡില്‍ തുറന്ന പുതിയ സ്റ്റോർ…

  • മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട് അമൃതാഞ്ജന്

    മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട് അമൃതാഞ്ജന്

    കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ 130 വര്‍ഷത്തെ പാരമ്പര്യമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറിന് ദി ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡിന്‍റെ 6ാം പതിപ്പില്‍ മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു. 1,000…