News Sections: Business
-
വായനാ വാരാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം അവതരിപ്പിച്ചു
വലപ്പാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മിന്റു പി മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വളർന്നുവരേണ്ട സാമൂഹിക പ്രതിബദ്ധതയ്ക്ക് ഇത്തരം കലാവതരണങ്ങൾക്ക്…
-
സെന്‍കോ ഗോള്‍ഡ് ഐപിഒ ജൂലൈ 4 മുതല്‍
കൊച്ചി: സെന്‍കോ ഗോള്‍ഡ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 2023 ജൂലൈ 4 മുതല്‍ 6 വരെ നടക്കും. ഇതിലൂടെ 405 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 270 കോടി രൂപയുടെ…
-
ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയില്‍
കൊച്ചി: ലാപ്ടോപുകള്, ടാബ് ലെറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഹെഡ്ഫോണുകള്, ഇയര്‍ഫോണുകള്‍ തുടങ്ങിയവയില്‍ വന്‍ ആനുകൂല്യങ്ങളുമായി ക്രോമയുടെ ബാക്ക് ടു കാമ്പസ് സെയില്‍ ആരംഭിച്ചു. എക്സ്ക്ലൂസീവ് വൗച്ചറുകളും സെയില്‍ ആനുകൂല്യങ്ങളും ബാക്ക് ടു കാമ്പസ് സെയിലിന്റെ…
-
ഐസിഐസിഐ ലൊംബാര്‍ഡും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു
കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നതിന് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സും സംയുക്തമായി ഐഷീല്‍ഡ് അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ചികില്‍സാ ചെലവുകള്‍ നേരിടാന്‍ ഐഷീല്‍ഡ് സഹായകമാകും. ഇതിനു…
-
ഐടിഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്യാർഡിൽ പരിശീലനവും ജോലിയും അസാപിലൂടെ
കൊച്ചി: ഐ.ടി.ഐ പാസായവർക്ക് കൊച്ചിൻ ഷിപ്യാർഡിൽ നൈപുണ്യ പരിശീലനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 2020, 21, 22 വർഷങ്ങളിൽ ഐടിഐ ഫിറ്റർ, ഷീറ്റ് മെറ്റൽ വെൽഡർ…
-
മണപ്പുറം ഫിനാൻസ് വെൽഫെയർ ട്രസ്റ്റിന്റെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി
വലപ്പാട്: മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ ക്ഷേമ സംഘടനയായ മണപ്പുറം ഫിനാൻസ് വെൽഫയർ ട്രസ്റ്റ് സഹപ്രവർത്തകയ്ക്കു നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറും എക്സിക്യൂട്ടീവ്…
-
സ്വയം സഹായ സംഘത്തിന് കമ്പ്യൂട്ടറും പ്രിന്ററും നല്കി ഫെഡറല്‍ ബാങ്ക്
തിരുവനന്തപുരം : ബാങ്കിന്റെ സി എസ് ആര് പദ്ധതിയുടെ ഭാഗമായി വാമനപുരം എസ് എന്‍ ഡി പി യൂണിയനു കീഴിലുള്ള സ്വയം സഹായ സംഘത്തിന് ഫെഡറല്‍ ബാങ്ക് കമ്പ്യൂട്ടറും പ്രിന്ററും നല്കി. യൂണിയന് ഓഫീസില്‍…
-
ആക്സിസ് നിഫ്റ്റി ഐടി ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി ഐടി ഇന്‍ഡക്സ് ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.പുതിയ ഫണ്ട് ഓഫര്‍ ജൂണ്‍ 27-ന് തുടങ്ങി…
-
കൊക്കോ ക്രഞ്ച് മില്ലറ്റ്-ജോവറും മഞ്ച് ബ്രേക്ക്ഫാസ്റ്റ് സിറീലും അവതരിപ്പിച്ച് നെസ്ലെ
കൊച്ചി: പ്രഭാത ഭക്ഷണങ്ങളുടെ പട്ടികയിൽ രണ്ട് പുതിയ ഉത്പന്നങ്ങൾകൂടി അവതരിപ്പിച്ച് നെസ്ലെ ഇന്ത്യ. കൊക്കോ ക്രഞ്ച് മില്ലറ്റ്-ജോവറും മഞ്ച് ബ്രേക്ക്ഫാസ്റ്റ് സിറീലുമാണ് കമ്പനി പുതിയതായി വിപണിയിലെത്തിക്കുന്നത്. നൂതനത്വവും ഉത്പന്നങ്ങളുടെ നവീകരണത്തിലും എപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുന്ന നെസ്ലെ…
-
ഡ്രൈവര്‍മാര്‍ക്ക് ആദരവുമായി മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ ‘ദേശ് ചാലക്’ പുസ്തകം
കൊച്ചി: മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്‍എല്‍), രാജ്യമെമ്പാടുമുള്ള ഡ്രൈവര്‍മാര്‍ക്ക് ആദരവുമായി څദേശ് ചാലക്چ എന്ന പേരില്‍ പുസ്തകം പുറത്തിറക്കി. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലെ…















