News Sections: Business
-
ഹോണ്ട ഒബിഡി2 2023 ഷൈന്‍ 125 അവതരിപ്പിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍ 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി…
-
ടെക്നോപാർക്കിൽ സോളാർ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം; ടെക്നോപാർക്കിലെ ആദ്യ സോളാർ ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ക്യാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം സിഇഒ കേണൽ സഞ്ജീവ് നായർ (റിട്ട.) നിർവഹിച്ചു. സിഎഫ്ഒ…
-
വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി ഫെഡറൽ ബാങ്ക്
ആലപ്പുഴ: ജില്ലയിലെ വനിതാ ജീവനക്കാര്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ചു നടത്തിയ ഏകദിന പരിശീലന പരിപാടി തുമ്പോളി മാതാ സീനിയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്.…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബായ് കരാമയില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ദുബായ് കരാമയില്‍ സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് കരാമയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812…
-
360 വണ്‍ ഫ്ളെക്സിക്യാപ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: മുന്‍പ് ഐഐഎഫ്എല്‍ അസറ്റ് മാനേജുമെന്റ് എന്ന് അറിയപ്പെട്ടിരുന്ന 360 വണ്‍ അസറ്റ് മാനേജുമെന്റിന്റെ 360 വണ്‍ ഫ്ളെക്സിക്യാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിനു തുടക്കമായി. 26 ജൂണ്‍ വരെ നീണ്ടു നില്ക്കുന്ന പുതിയ…
-
തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ച് സെയ്ദോര്‍ ഓപ്പണ്‍ട്രെന്‍ഡ്സ്
തൃശൂര്‍: ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സൊല്യൂഷനുകളിലെ മുന്‍നിര സേവന ദാതാക്കളായ സെയ്ദോര്‍ ഓപ്പണ്‍ട്രെന്‍ഡ്സ്, തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം…
-
ഫാദേഴ്സ് ഡേയില്‍ ‘പപ്പാഹേനാ’ എന്ന ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ്
കൊച്ചി: ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് എസ്ബിഐ ലൈഫ് ‘പപ്പാഹേനാ’ എന്ന ഡിജിറ്റല്‍ ഫിലിം അവതരിപ്പിച്ചു. വെല്ലുവിളികള്‍ക്കിടയിലും കുട്ടികള്‍ക്കു പ്രചോദനം നല്കുന്നതില് വിട്ടുവീഴ്ചയില്ലാത്ത പിതാവിനെ അവതരിപ്പിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതുമാണ് ഈ ഡിജിറ്റല്‍ ഫിലിം. പിതാവും…
-
ജെഇഇ അഡ്വാന്‍സ്ഡ്: പ്രഖര്‍ ജെയിന് കേരളത്തില്‍ ഒന്നാമത്
കൊച്ചി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷയില്‍ ദേശീയ തലത്തില്‍ 21-ാം റാങ്ക് നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി പ്രഖര്‍ ജെയിന് കേരളത്തില്‍ ഒന്നാമതെത്തി. 360ല്‍ 312 മാര്‍ക്കു…
-
ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തിന്റെ ഭാവിയും അവസരങ്ങളും ചര്‍ച്ച ചെയ്ത് ‘ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്’ സമ്മിറ്റ്
കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ‘ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്’. അര്‍ഥര്‍ ഡി ലിറ്റില്‍ ഇന്ത്യ, ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് എന്നിവരുമായി ചേര്‍ന്ന് നാറ്റ്ഹെല്‍ത്ത് ഹെല്‍ത്ത്കെയര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ…
-
എന്‍ എസ് വിശ്വനാഥനെ ആക്സിസ് ബാങ്ക് നോണ്‍ എക്സിക്യൂട്ടീവ് (പാര്‍ട്ട് ടൈം) ചെയര്‍മാനായി നിയമിച്ചു
കൊച്ചി: റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ എന്‍ എസ് വിശ്വനാഥനെ ആക്സിസ് ബാങ്ക് നോണ്‍ എക്സിക്യൂട്ടീവ് (പാര്‍ട്ട് ടൈം) ചെയര്‍മാനായി നിയമിച്ചു. ബാങ്ക് ഓഹരി ഉടമകളുടേയും റിസര്‍വ് ബാങ്കിന്റേയും അനുമതിക്കു വിധേയമായായിരിക്കും ബാങ്ക്…

Local News













