News Sections: Business
-
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാണിക്യമംഗലം ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ…
-
2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്; നടപ്പു സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, ആസ്തി നിലവാരം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന സൂചകങ്ങളിലും ശക്തമായ പ്രകടനം കൈവരിച്ചു. 2022-23 സാമ്പത്തിക…
-
ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം കണ്ണൂര്‍ ഷോറൂമില്‍ നടന്നു. ബംബര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാര്‍ വിജയിയായ രഹന തോട്ടട, റഫ്രിജറേറ്റര്‍ സമ്മാനമായി ലഭിച്ച…
-
വി അനന്തരാമന് ട്രാന്സ്യൂണിയന് സിബില്‍ ചെയര്മാന്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്സ്യൂണിയന് സിബില്‍ വി അനന്തരാമനെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. പതിനൊന്ന് വര്‍ഷത്തിലേറെ കമ്പനിയുടെ ചെയര്‍മാനായിരുന്ന എം വി നായരില്‍ നിന്നാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്.…
-
പരിധിയില്ലാത്ത അന്താരാഷ്ട്ര റോമിങ് പ്ലാനുകളുമായി വി
കൊച്ചി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടി വി യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളുമാണ് തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കുന്നത്. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാക്കുന്നു. യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും…
-
എയര്‍ ഏഷ്യാ ഇന്ത്യയുമായി ചേർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു
കൊച്ചി; എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്റർവ്യൂകള്‍ വഴിയാണ് ഇവരെ നിയമിച്ചത്. എയർലൈനിന്റെ…
-
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് മഴക്കോട്ടുകൾ വിതരണം ചെയ്ത് കിംസ്ഹെൽത്ത് കാൻസർ സെന്റർ
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ട്രാഫികിൽ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി മഴക്കോട്ടുകൾ വിതരണം ചെയ്ത് കിംസ്ഹെൽത്ത് കാൻസർ സെന്റർ. തിരുവനന്തപുരം കിംസ്ഹെൽത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ…
-
പരിസ്ഥിതി ദിനത്തിന് ഒട്ടനവധി പദ്ധകളുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍
കൊച്ചി: ലോക പരിസ്ഥിതി ദിനം ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളിലെ ജീവനക്കാര്‍ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബാങ്ക് ആസ്ഥാനത്ത് ജീവനക്കാര്‍ ഒരുക്കിയ ടെറേറിയം എക്സിബിഷന് വേറിട്ട പരിപാടിയായി. കുഞ്ഞു സ്ഫടിക പാത്രങ്ങളിൽ മണ്ണും സസ്യങ്ങളും…
-
ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസുമായി ചേർന്ന് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കും ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് പുതിയ ഇൻഷുറൻസ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ അവതരിപ്പിച്ചു. വിപണി ബന്ധിത വരുമാനത്തോടൊപ്പം ലൈഫ് കവറേജും നൽകി നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കാനും…
-
ആദിത്യ ബിർള ഗ്രൂപ്പ് ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക്
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ഏകദേശം 5000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള പുതിയ സംരംഭം ഇൻ-ഹൗസ് ജ്വല്ലറി ബ്രാൻഡുകൾ…

Local News














