News Sections: Business
-
എക്സ്റ്റെന്‍ഡഡ് വാറന്റി പ്ലസുമായി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഉപഭോക്താക്കള്‍ക്കായി എക്സ്റ്റെന്‍ഡഡ് വാറന്റി പ്ലസ് (ഇഡബ്ല്യു സ്) അവതരിപ്പിച്ചു. 250സിസി വിഭാഗം വരെയുള്ള എല്ലാ സ്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും. വാഹനം…
-
പ്രാദേശിക സംസ്കാരത്തിന്റെ വേറിട്ട പ്രദർശനമൊരുക്കി ഫെഡറൽ ബാങ്ക്
പ്രാദേശിക സംസ്കാരത്തിന്റേയും ജീവിതങ്ങളുടേയും കഥ പറയുന്ന വേറിട്ട പ്രദർശനവുമായി ഫെഡറൽ ബാങ്ക്. ചെന്നൈയിലെ അഡയാർ ശാഖയിലാണ് പ്രാദേശിക തനിമയുടെ പ്രദർശന ഗാലറിയാക്കിയൊരുക്കി വേറിട്ട ക്യാംപയിന് ബാങ്ക് തുടക്കം കുറിച്ചത്. പ്രദേശവാസികളിൽ നിന്നും ബാങ്കു ജീവനക്കാർ…
-
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാണിക്യമംഗലം ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ…
-
100 ടണ്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ആഘോഷിച്ച് തനിഷ്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് 20 ലക്ഷത്തിലേറെ ഉപയോക്താക്കളിലൂടെ 1,00,000 കിലോഗ്രാം സ്വര്‍ണം മാറ്റിക്കൊടുക്കുക എന്ന നാഴികക്കല്ല് പിന്നിട്ടു. സ്വര്‍ണവില കുതിച്ചു കൊണ്ടിരിക്കെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍…
-
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഇടുക്കിയിലെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയ ത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഏഴാമത്തേതും ഇടുക്കി ജില്ലയിലെ ആദ്യത്തേതുമായ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തൊടുപുഴ പുളിമൂട്ടില്‍ ബില്‍ഡിങ്ങില്‍…
-
സർക്കാർ പദ്ധതികളുമായി ദരിദ്രരെ ബന്ധിപ്പിക്കാൻ അദാനി ഫൗണ്ടേഷൻ സ്ത്രീകളെ പരിശീലിപ്പിക്കുന്നു
കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും. സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്റെയും…
-
ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മണപ്പുറം ഫിനാന്‍സ് ധനസഹായം കൈമാറി
മലപ്പുറം: നാടിന്റെ തീരാദുഃഖമായി മാറിയ 22 പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ട് ദുരന്തത്തിന്റെ ആഘാതമേറ്റുവാങ്ങിയ കുടുംബങ്ങള്‍ക്ക് മണപ്പുറം ഫിനാന്‍സ് പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച സാന്ത്വന…
-
പേപ്പര്‍ രഹിത മൈക്രോ ലോണുകളുമായി പുതിയ നാഴികക്കല്ല് പിന്നിട്ട് ഇസാഫ് ബാങ്ക്
തൃശൂര്‍: മൈക്രോ ലോണ്‍ വിതരണത്തിന് ഇ-സിഗ്നേച്ചര്‍ വിജയകരമായി നടപ്പിലാക്കി പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 2022-23 സാമ്പത്തിക വര്‍ഷം 5.27 ലക്ഷം മൈക്രോ…
-
ടാറ്റ മെമ്മോറിയല്‍ സെന്ററിന് ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന നല്‍കും
കൊച്ചി: രാജ്യത്തുടനീളം കാന്‍സര്‍ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന നല്‍കും. ഒരു സ്ഥാപത്തില്‍നിന്നു ടിഎംസിക്കു ലഭിക്കുന്ന ഏറ്റവും…
-
മണപ്പുറത്തിന്റെ ‘സായൂജ്യം’; തിരുപഴഞ്ചേരിക്കിത് സ്വപ്നസാഫല്യം
തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ പൂർത്തീകരിച്ച പതിനാറ് സ്നേഹഭവങ്ങളുടെ താക്കോൽദാനവും, എടത്തുരുത്തി…

Local News














