News Sections: Business
-
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് – തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു
കൊച്ചി: 2022-23 വർഷത്തെ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകി…
-
രാജ്യത്തുടനീളം എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച് പോയിന്റുകള്‍ തുറന്ന് ഫോക്സ്വാഗണ് ഇന്ത്യ
കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ…
-
സീ5 ഒടിടി അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി
കൊച്ചി: സീ5 ഒടിടിയുടെ വിജയകരമായ അഞ്ചു വര്‍ഷങ്ങള്‍ ആഘോഷിച്ചു കൊണ്ട് സീ5 111 പുതിയ ആകര്‍ഷക ടൈറ്റിലുകള്‍ അവതരിപ്പിച്ചു. ‘ഹുക്ക്ഡ് ടു 5’ എന്ന പേരില്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ ആഘോഷത്തിലാണ് ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമായുള്ള…
-
അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട് കോഴ്സുകൾക്കായി എഫ്ടിടിഐയുമായി കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്
തിരുവനന്തപുരം: പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (എഫ്ടിഐഐ) കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അനിമേഷൻ, വിഷ്വൽ എഫക്ട് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.…
-
ബാസ്കിന്‍ റോബിന്‍സ് 17 പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഐസ്ക്രീം ചെയിനുകളിലൊന്നായ ബാസ്കിന്‍ റോബിന്‍സ് പുതിയതായി 17 ഉത്പന്നങ്ങള്‍ വിപണിയിലവതരിപ്പിച്ചു. ഉപഭോക്താക്കളുടെ താല്പര്യവും ഡിമാന്‍ഡും പരിഗണിച്ച് പുതിയ ആളുകളിലേക്ക് എത്തുന്നതിനായി ബാസ്കിന്‍ റോബിന്‍സ് പുതിയ കൂട്ടുകളിലും രുചികളിലും ഉത്പന്ന…
-
ആക്സിസ് ബാങ്ക് ‘സാരഥി’ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് വ്യാപാരികള്‍ക്ക് ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചര്‍ (ഇഡിസി) അല്ലെങ്കില്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ലഭ്യമാക്കുന്നതിന് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സംവിധാനം…
-
ടെക്കികളുടെ കുട്ടികള്‍ക്കായി കളിമുറ്റം അവധിക്കാല പരിപാടി
തിരുവനന്തപുരം: ടെക്കികളുടെ കുട്ടികള്‍ക്കായി ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന കളിമുറ്റം 2023 അവധിക്കാല പരിപാടി മെയ് 28ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുവരെ നടക്കും. ടെക്നോപാര്‍ക്ക് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍…
-
14 മുത്തൂറ്റ് ആഷിയാന ഭവനങ്ങളുടെ താക്കോല്‍ വിതരണം നടത്തി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിയിലെ എടവനക്കാട് മുത്തൂറ്റ് ആഷിയാന ഹൗസിംഗ് പദ്ധതിയുടെ സിഎസ്ആര്‍ സംരംഭത്തിന് കീഴില്‍ 14 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറി. എറണാകുളം ജില്ലയിലെ തീരദേശ…
-
ഫാസ്റ്റ്ട്രാക്കിന്റെ ആധുനിക ക്ലാസിക് വാച്ചുകളായ ഫാസ്റ്റ്ട്രാക്ക് ഓട്ടോമാറ്റിക്സ് വിപണിയില്‍
കൊച്ചി: പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് അതിന്റെ ആദ്യ ഓട്ടോമാറ്റിക് വാച്ച് ശേഖരം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ രൂപഭാവങ്ങളും മികച്ചതാക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സമകാലിക ക്ലാസിക് വാച്ചാണ് ഫാസ്റ്റ്ട്രാക്ക് ഓട്ടോമാറ്റിക്സ്. ഒരു യാന്ത്രിക ചലനത്തിന്റെ…
-
സംസ്കൃത സർവ്വകലാശാലഃ ബോസ്റ്റൽ സ്കൂളിൽ തൃദിന ജീവിത നൈപുണ്യ വികസന പരിപാടി ആരംഭിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ കാക്കനാട് ബോസ്റ്റൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജീവിത നൈപുണ്യ വികസന ക്യാമ്പ് സംഘടിപ്പിചു. കേരള ജയിൽ & കറക്ഷണൽ സർവ്വീസ്, സാമൂഹ്യ…

Local News









