News Sections: Business
-
മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കിന് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ
തൃശൂർ: ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി. സിംഗപൂരിൽ നടന്ന ആറാമത് ഡിജിറ്റൽ സിഎക്സ് അവാർഡ്സിൽ ‘ഔട്ട്സ്റ്റാൻഡിങ് ഡിജിറ്റൽ സിഎക്സ്- എസ്എംഇ ലോൺസ്’ വിഭാഗത്തിലാണ് ആദ്യ…
-
‘സ്റ്റോറി ടെല്ലിംഗ് ഇൻ ദി ഡിജിറ്റൽ ഏജ്’ സെമിനാർ പരമ്പരക്ക് ഇന്ന് (മെയ് 19) തുടക്കം
കഴക്കൂട്ടം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും സെബു അനിമേഷന്‍ സ്റ്റുഡിയോയും ചേര്‍ന്ന് സൗജന്യമായി സംഘടിപ്പിക്കുന്ന ഡാറ്റ്സി കാരവന് അനിമേഷന്‍ വര്‍ക്ക്ഷോപ്പ് പരമ്പരക്ക് വെള്ളിയാഴ്ച (മെയ് 19) കഴക്കൂട്ടം…
-
മെഡിക്കല്‍ കോളേജിന് വികെസി 500 ജോഡി പ്രത്യേക പാദരക്ഷകള്‍ നല്കി
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന് തീയെറ്ററുകളില് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍…
-
അതിഥി തൊഴിലാളികളുടെ മക്കൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
മലക്കപ്പാറ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് മലക്കപ്പാറയിൽ സംഘടിപ്പിച്ചു. മയിലാടുംപ്പാറ, ഏലക്കാട് കോളനികളിലെ…
-
ബോചെ 30 ലക്ഷം രൂപ വിതരണം ചെയ്തു
തൃശൂര്‍: ബോബി ഗ്രൂപ്പിന്റെ ധനസഹായത്തിന്റെ ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യത്തെ ഗഡുവായ 30 ലക്ഷം രൂപ വിതരണം ചെയ്തു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആപ്പ് വഴി സഹായമഭ്യര്‍ത്ഥിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്. ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു…
-
പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോണ്‍സ്റ്റന്റ് മച്യൂരിറ്റി ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ഉപഭോക്താക്കള്‍ക്ക് നിലവിലെ ഉയര്‍ന്ന പലിശ നിരക്കില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ലോക്കു ചെയ്യാന്‍ സൗകര്യം നല്‍കുന്നതും ദീര്‍ഘകാല സമ്പത്തു സൃഷ്ടിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിന് പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോണ്‍സ്റ്റന്റ്…
-
ഡോ. ജോര്‍ജ് തയ്യിലിന് ഔട്ട്സ്റ്റാന്‍ഡിങ്ങ് അച്ചീവ്മെന്റ് അവാര്‍ഡ്
കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഔട്ട്സ്റ്റാന്‍ഡിങ്ങ് അച്ചീവ്മെന്റ് അവാര്‍ഡ് ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യിൽ കരസ്ഥമാക്കി. സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകൾ എന്ന ആത്മകഥക്കാണ്…
-
എവിജിസി രംഗത്തെ പുത്തൻ സാധ്യതകൾ അവതരിപ്പിച്ച് അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റിന് തുടക്കം
തിരുവനന്തപുരം: മാധ്യമ, വിനോദ വ്യവസായ രംഗത്തെ വിദഗ്ധരും ഉദ്യോഗാർത്ഥികളും പങ്കെടുക്കുന്ന അനിമേഷൻ മാസ്റ്റേഴ്സ് സമ്മിറ്റിന് തുടക്കമായി. ടൂൺസ് അനിമേഷൻ സ്റ്റുഡിയോസിന്റെ ഫ്ലാഗ്ഷിപ്പ് ഇവന്റായ പരിപാടിയിൽ രണ്ട് ദിവസങ്ങളിലായി രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള പ്രമുഖരാണ് പങ്കെടുക്കുന്നത്.…
-
ലൂമിനാൻസ് 2023
കൊച്ചി: അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രി നഴ്സിംഗ് വിഭാഗം “ലൂമിനാൻസ് 2023 ” നടത്തി. തേവര ഗവണ്മെന്റ് ഓൾഡ് ഏജ് ഹോമിൽ നടന്ന സംഗമം എറണാകുളം എം എൽ എ ശ്രീ.ടി.ജെ.വിനോദ്…
-
വയനാട് ജില്ലയിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ നൈപുണ്യ വികസന കോഴ്സുമായി ഫെഡറല്‍ ബാങ്ക്
കല്‍പ്പറ്റ: ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി ഫെഡറല്‍ ബാങ്ക് സൗജന്യ നൈപുണ്യ പരിശീനം നല്കുന്നു. മൂന്നര മാസം കാലാവധിയുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാലി പ്രൈം കോഴ്സിന്റെ ജൂണ്‍ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് കോഴ്സ്…

Local News












