News Sections: Business
-
യുപിഐ വഴി ഫാസ്ടാഗില് ഓട്ടോ റീചാര്‍ജ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
കൊച്ചി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ആവൃത്തിയില്‍ ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യമാണ്…
-
എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചവർക്ക് ജോലി ഉറപ്പ്; അസാപ് കേരള യുഎസ് കമ്പനിയുമായി കരാറൊപ്പിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ച എൻറോൾഡ് ഏജന്റ് (ഇഎ) കോഴ്സ് പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കുന്നതിന് യുഎസ് ആസ്ഥാനമായ നികുതി സേവന കമ്പനിയായ എച്ച് ആന്റ് ആർ ബ്ലോക്കുമായി അസാപ് കേരള ധാരണയിലെത്തി. കരാർ…
-
ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനഫിറ്റ് സ്കീം അവതരിപ്പിച്ച് എൽഐസി
കൊച്ചി: അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു വേണ്ടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പുതിയ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് പദ്ധതി അവതരിപ്പിച്ചു. ഈ മാസം രണ്ടു മുതൽ…
-
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി അവതരിപ്പിച്ചു. മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, ഉല്പാദക്ഷമത തുടങ്ങിയവയിലെ മുന്നേറ്റങ്ങളിലൂടെ കൂടുതല്‍ ലാഭക്ഷമതയിലേക്കു കൊണ്ടു…
-
ഫെഡറല്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം അപേക്ഷ 30 വരെ
കൊച്ചി: ഫെഡറല്‍ ബാങ്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്ന് നടത്തുന്ന ശമ്പളത്തോടെയുള്ള പഠന, പരിശീലന പദ്ധതിയായ ഫെഡറല്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് പ്രോഗ്രാം കാലാവധി. പഠനത്തോടൊപ്പം…
-
ലിസ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു
കോട്ടയം ജില്ലയിലെ കോതനല്ലൂർ ആസ്ഥാനമായി 2018 മുതൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഓട്ടിസം കുട്ടികൾക്കായി റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു. വിവിധ തരത്തിലുള്ള തെറാപ്പികളും വിദ്യാഭ്യാസവും സംരക്ഷണവും നൽകുന്ന…
-
ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കുവാൻ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലഃ ധാരണാപത്രം ഒപ്പുവച്ചു
ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സംസ്കൃതം പഠിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടതായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി.…
-
ആര്‍ബിഐ ബാങ്കിങ് സുരക്ഷാ ബോധവല്‍ക്കരണ ടൗണ്‍ഹാള്‍ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: സുരക്ഷിത ബാങ്കിങ്, ബാങ്കിങ് ഉപഭോക്തൃ അവകാശങ്ങള്‍, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള പ്രത്യേക ടൗണ്‍ഹാള്‍ കോട്ടയത്ത് ദര്‍ശന സിഎ…
-
നഗരവനങ്ങള്ക്ക് മംഗളഗാനവുമായി മിയയുടെ ഏറ്റവും പുതിയ ശേഖരമായ നേച്ചര്‍സ് ഫൈനെസ്റ്റ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫൈന്‍ ജൂവലറി ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് തങ്ങളുടെ ഏറ്റവും പുതിയ ശേഖരമായ നേച്ചര്‍സ് ഫൈനെസ്റ്റ് വിപണിയിലവതരിപ്പിച്ചു. വെർട്ടിക്കൽ ഗാർഡനുകൾ, നഗര പാർക്കുകൾ, നഗര വനങ്ങൾ എന്നിവയുടെ ഭംഗിയിൽ നിന്ന്…
-
ലോകോത്തര നിലവാരത്തിൽ കൊടക്ക്-പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി പ്രവർത്തനമാരംഭിച്ചു
ഹൈദരാബാദ്: കൊടക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡും (കെഎംബിഎല്‍ ബാങ്ക്) പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ ഫൗണ്ടേഷനും തെലങ്കാനയിലെ ഗച്ചിബൗളിയില്‍ ലോകോത്തര ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രമായ “കൊടക്ക് പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി” പ്രവർത്തനം ആരംഭിച്ചു. അത്യന്താധുനിക…

Local News














