News Sections: Business

  • പെരുമ്പാവൂരില്‍ പുതുക്കിയ ടച്ച്പോയിന്‍റ് തുറന്ന് ഫോക്സ്വാഗണ്‍

    പെരുമ്പാവൂര്‍: ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പെരുമ്പാവൂരില്‍ പുതിയ ടച്ച്പോയിന്‍റ് ഉദ്ഘാടനം ചെയ്തു. ഇവിഎം പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സാബു ജോണിയാണ് ടച്ച്പോയിന്‍ിന് നേതൃത്വം നല്‍കുന്നത്. ടച്ച്പോയിന്‍റില്‍ 30…

  • കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂമുകള്‍ തുറന്നു

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറന്നു. റൂര്‍ക്കേല, ആഗ്ര, ഗൗര്‍…

  • ഇസാഫ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്ക്കുള്ള പൂർണ അനുമതി റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചു

    ഇസാഫ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്ക്കുള്ള പൂർണ അനുമതി റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചു

    കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്‍ നടത്താനുള്ള പൂർണ അനുമതി ലഭിച്ചു. വിദേശ കറൻസിയിലുള്ള അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി- I ലൈസന്‍സാണ് റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചത്.…

  • റീബൂട്ട് 2023; അവസരങ്ങളുടെ ജാലകമൊരുക്കി സൈബര്‍പാര്‍ക്കും കാഫിറ്റും

    കോഴിക്കോട്: മലബാര്‍ മേഖലയില്‍ അവസരങ്ങളുടെ ജാലകം തുറന്ന് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും കാഫിറ്റും. 1500 ലധികം തൊഴിലവസരങ്ങളൊരുക്കി സംഘടിപ്പിക്കുന്ന റീബൂട്ട് 2023 ജോബ് ഫെയര്‍ മെയ് 13, 14 തീയതികളില്‍ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ നടക്കും.…

  • സോണി ബ്രാവിയ എക്സ്80എല്‍ ടിവി സീരിസുകള്‍ അവതരിപ്പിച്ചു

    കൊച്ചി: അത്യാകര്‍ഷകമായ പിക്ചര്‍ ക്വാളിറ്റി, അതിശയിപ്പിക്കുന്ന ശബ്ദ ഫീച്ചറുമായി സോണി ഇന്ത്യ ബ്രാവിയ എക്സ്80എല്‍ ടെലിവിഷന്‍ സീരീസുകള്‍ അവതരിപ്പിച്ചു. കാഴ്ചയും ശബ്ദവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന പുതിയ എക്സ്80എല്‍ മോഡലുകള്‍ ഗൂഗിള്‍ ടിവി ഉപയോഗിച്ച്…

  • കെ.പി.എം.ജി ഇന്ത്യയുടെ ഇ.എസ്.ജി കോൺക്ലേവിന് സമാപനം

    പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) മേഖലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കായി കെ.പി.എം.ജി ഇന്ത്യ സംഘടിപ്പിച്ച ഇ.എസ്.ജി കോൺക്ലേവും ഇ.എസ്.ജി അവാർഡ്‌സും സമാപിച്ചു. ഇ.എസ്.ജി മേഖല പരിഗണിച്ചുകൊണ്ടുള്ള ആദ്യ അവാർഡ് കൂടിയാണിത്. അഭിപ്രായം, പ്രവര്‍ത്തനം,…

  • വികെസിക്ക് ഐപിയുഎ പുരസ്‌കാരം

    കോഴിക്കോട്:പിയു പാദരക്ഷാ ഉല്‍പ്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ (ഐപിയുഎ) പുരസ്‌കാരം ലഭിച്ചു. നോയ്ഡയില്‍ നടന്ന പിയു ടെക്ക് 2023 അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം വികെസി…

  • സ്‌കോഡ സ്ലാവിയയ്ക്ക് 5 സ്റ്റാര്‍ റേറ്റിങ്

    കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡസ്ലാവിയ. ഇതോടെ എന്‍സിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയവയില്‍ ഏറ്റവും സുരക്ഷിത കാറെന്ന ബഹുമതി നേടിയിരിക്കയാണ് സ്ലാവിയ.ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു…

  • സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നു

    സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നു

    കൊച്ചി: ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസുമായി പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യയിലുടനീളമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകൾ വഴി…

  • ഓട്ടോ സെക് എക്‌സ്‌പോ 2023

    ഓട്ടോ സെക് എക്‌സ്‌പോ 2023

    കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സെക്യൂരിറ്റി ആന്‍ഡ് ഓട്ടോമേഷന്‍ എക്‌സിബിഷന്‍ (ഓട്ടോസെക്) മെയ് മാസം 26, 27 തീയതികളില്‍ എറണാകുളം നോര്‍ത്ത് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. അക്കേഷ്യ (ഓള്‍ കൈന്‍ഡ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി…