News Sections: Business
-
കേരളത്തില്‍ ആദ്യം; മണപ്പുറം ഫിനാന്‍സ് തൃശൂര്‍ സിറ്റി പോലീസ് ട്രാഫിക് യൂണിറ്റിന് അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ കൈമാറി
തൃശൂര്‍: സിറ്റി പോലീസിന്റെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിന് ഇനിമുതല്‍ ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകളുടെ സേവനവും. മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി സിറ്റി പോലീസിന് അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ കൈമാറി. പരിപാടിയുടെ…
-
ചെറുകിട വായ്പാ മേഖലയില്‍ രണ്ടാം ത്രൈമാസത്തിലും മികച്ച വളര്‍ച്ച
കൊച്ചി: ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണിയില്‍ ചെറുകിട വായ്പകള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി 2023ന്റെ രണ്ടാം ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറിയ തുകകള്‍ക്കുള്ള വായ്പകളുമായി അണ്‍സെക്യേര്‍ഡ് വിഭാഗത്തിലെ വായ്പകള്‍ വളര്‍ച്ചയ്ക്കു പിന്തുണ നല്‍കുന്നതായും…
-
ടിവിഎസ് അപ്പാച്ചെ റേസിങ് എക്സ്പീരിയന്‍സ് – ജിപി ചാമ്പ്യന്‍ഷിപ്പ് അവതരിപ്പിച്ചു
കൊച്ചി: നാല് പതിറ്റാണ്ടിലേറെ റേസിങ് പാരമ്പര്യമുള്ള ടിവിഎസ് റേസിങ്, ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്കായി ടിവിഎസ് അപ്പാച്ചെ റേസിങ് എക്സ്പീരിയന്‍സ് (എആര്‍ഇ) ജിപി ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചു. ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്ക് റേസിങ് അനുഭവം നല്‍കാനും, അവരുടെ…
-
ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
കൊച്ചി : പ്രമുഖ ആഭരണ വില്പനക്കാരായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ ജീവനക്കാർക്ക് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ (GIA) ഇന്ത്യ ഘടകം പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന കളർ,…
-
യുടിഎെ വാല്യൂ ഒാപ്പർച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 7333 കോടി രൂപയിലെത്തി
കൊച്ചി: മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഒാഹരികൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്ന യുടിഎെയുടെ വാല്യൂ ഒാപ്പർച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 7333 കോടി രൂപയിൽ എത്തിയതായി 2023 ജൂൺ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005-ൽ…
-
ആഗോള വിപുലീകരണത്തിനൊരുങ്ങി കാവ്ലി വയര്‍ലെസ്; സീരീസ് എ ഫണ്ടിങ്ങില്‍ 10 മില്യണ്‍ യു.എസ് ഡോളര്‍ നേടി
കൊച്ചി; കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെല്ലുലാര്‍ ഐ.ഒ.ടി കമ്പനിയായ കാവ്ലി വയര്‍ലെസ് ആഗോള നിക്ഷേപകരില്‍ നിന്ന് 10 മില്യണ്‍ യു.എസ് ഡോളര്‍ നേടി സീരിസ് എ ഫണ്ടിങ്ങ് റൗണ്ട് വിജയകരമായി പൂര്‍ത്തിയാക്കി. ചിരാട്ടെ…
-
ഉപഭോക്താക്കൾക്ക് പേഴ്സണൽ ലോൺ നൽകാൻ ഫ്ളിപ്കാർട്ട്-ആക്സിസ് ബാങ്ക് സഹകരണം
കൊച്ചി: ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ പേഴ്സണൽ വായ്പകൾ നൽകാൻ ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്കുമായി സഹകരിക്കും. 5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റൽ പേഴ്സണൽ ലോണുകളാവും ഇതിലൂടെ തൽക്ഷണം നൽകുക. ഫ്ളിപ്കാർട്ടിലൂടെ 30 സെക്കന്റിനുള്ളിൽ ഇതിനുള്ള…
-
കുട്ടികൾക്കായി അസാപ് കേരളയുടെ ഇലക്ട്രോണിക്സ് ഉപകരണ പരിശീലനം
തിരുവനന്തപുരം: 8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളിൽ ഇലക്ട്രോണിക് ഉപകരണങ്ങളെങ്ങനെ കൈകാര്യംചെയ്യാമെന്ന പരിശീലിപ്പിക്കുന്നതിന് അസാപ് കേരള ശില്പശാല സംഘടിപ്പിപ്പിക്കുന്നു. വാട്ട്സ് ഇൻസൈഡ്(What’s Inside) പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കഴക്കൂട്ടത്ത് വെച്ച്…
-
പ്രദീപിനും കുടുംബത്തിനും കനിവിന്റെ കൂടാരമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ
വലപ്പാട്: ഉള്ളിൽ ആധിപേറിയജീവിതമായിരുന്നു മത്സ്യത്തൊഴിലാളിയായ പുളിക്കൽ പ്രദീപിന് ഇന്നലെവരെ. കുടിലെന്നുപോലും വിളിക്കാൻ കഴിയാത്ത ചായ്പ്പിനകത്ത്, ചോർന്നൊലിക്കുന്ന അവസ്ഥയിൽ തന്റെ രണ്ടു പെൺമക്കളെയും കൊണ്ട് ജീവിതം തള്ളിനീക്കിയ പ്രദീപിന് സാന്ത്വനവുമായി മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ്ബും…
-
എട്ടു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്
കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഫെഡറൽ ബാങ്ക് എട്ടു പുതിയ ശാഖകൾ തുറന്നു. കാമറെഡ്ഡി (തെലങ്കാന), മൈസൂർ/ കുവെംപു നഗർ (കർണാടക), ഗുമ്മിഡിപൂണ്ടി, വലസരവാക്കം, മറൈമലൈ നഗർ, മാളികൈക്കോട്ടം (തമിഴ്നാട്), അജ്മീർ, ഭിൽവാര (രാജസ്ഥാൻ)…

Local News














