News Sections: Alappuzha
-
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 11.98 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരയോഗത്തിന്റെ കീഴിലുള്ള സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1365 നീര്‍ക്കുന്നം അമ്പലപ്പുഴ കരയോഗത്തിന്റെ 17.95 ഏക്കര്‍ ഭൂമിയും ഷോപ്പിങ്ങ് കോപ്ലക്സുമാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.…
-
‘ചര്‍ച്ചക്ക് പോലും തയാറാകുന്നില്ല, തൊഴിലാളികളോട് വഞ്ചന ; കയര്‍ മേഖലയിലെ പ്രതിസന്ധിയില്‍ വ്യവസായമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ
കയര്‍ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ജലോസ് ഒരു…
-
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പൊലീസ് നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും: കെ സുധാകരന്
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനധികൃതമായി തടങ്കലില്‍ വയ്കുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെ പിസി സി അധ്യക്ഷന്‍ കെ സുധാകരന്. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. പിണറായിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ആ…
-
ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ അമ്മയും ആറുവയസുള്ള കുട്ടിയും തിരയിൽപ്പെട്ടു
കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടിയെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അമ്മയും കുഞ്ഞും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന്…
-
കുട്ടനാട് സിപിഎമ്മിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം
കുട്ടനാട് സിപിഎമ്മിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ തര്‍ക്കം ഒത്തുതീര്‍ന്നു.സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും നേതൃത്വം ഇടപെട്ടു. കുട്ടനാട് ഏരിയ നേതൃത്വവുമായുള്ള ഭിന്നത മൂലം മുന്നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി…
-
കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ആലപ്പുഴ : കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വള്ളികുന്നം ഇലിപ്പകുളം സ്വദേശി ഷാനവാസിനെയാണ് (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിലയില്‍ നിന്നും കയറിയ യുവതിയുടെ സീറ്റിന് തൊട്ടടുത്ത സീറ്റിലിരുന്ന…
-
ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നെന്ന് എ ഷാനവാസ്
ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗൂഢാലോചന നടന്നെന്ന് ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസ്. ഇഡി, ഡിജിപി, ജിഎസ്ടി കമ്മീഷണറേറ്റ് എന്നിവര്‍ക്ക് പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി…
-
കുട്ടനാട്ടിലെ സിപിഐഎം കൂട്ടയടിയില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കുട്ടനാട്ടിലെ സിപിഐഎം കൂട്ടയടിയില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായവര്‍ സിപിഐഎം അനുഭാവികളാണെന്ന് പൊലീസ് അറിയിച്ചു. കിഷോര്‍, ലൈജു, സജി, ചന്ദ്രന്, മനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍,…
-
കുട്ടനാട്ടിലെ സിപിഐഎമ്മിൽ കൂട്ടയടി; പരിക്കേറ്റ പാർട്ടി പ്രവർത്തകർ പ്രതികരണവുമായി രംഗത്ത്
ആലപ്പുഴ കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയത സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ പ്രതികരണവുമായി പരിക്കേറ്റ പാർട്ടി പ്രവർത്തകർ രംഗത്ത്. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരിക്കേറ്റവർ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി…
-
ആലപ്പുഴയിൽ തെരുവ് നായ ആക്രമണത്തിൽ 4 പേര്‍ക്ക് പരിക്ക്
ആലപ്പുഴ നഗരത്തിലെ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്, ഒരു ബൈക്ക് യാത്രക്കാരന്, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ്…

Local News


















