News Sections: Alappuzha
-
കായംകുളത്ത് കേബിള്‍ സ്കൂട്ടറില്‍ കുരുങ്ങി പിന്നിലിരുന്ന വീട്ടമ്മ മരിച്ചു
ആലപ്പുഴ: കായംകുളത്ത് അശ്രദ്ധമായി കിടന്ന കേബിളില്‍ സ്കൂട്ടര്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ ഉഷയാണ് മരിച്ചത്. ഭര്‍ത്താവ് വിജയനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ ഇടശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രി…
-
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്പി
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. ഷാനവാസിനെതിരായ പരാതികളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. നിലവിൽ നടത്തിയത് പ്രാഥമിക വിവര ശേഖരണം. അന്തിമ…
-
ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി
ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ രംഗത്ത്. പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ…
-
എസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: എസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ്(24) ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ വീടിനോട് ചേര്‍ന്നാണ്…
-
ഷാനവാസിന് ലഹരി ഇടപാടില്‍ ബന്ധമില്ലെന്ന് റിപ്പോര്‍ട്ട്;ക്ളീന്‍ ചിറ്റ് നല്കി ആലപ്പുഴ ജില്ല സ്പെഷ്യല്‍ബ്രാഞ്ച്
ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന് ക്ളീന്‍ ചിറ്റ് നല്കി ആലപ്പുഴ ജില്ല സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്.ലഹരി ഇടപാടില്‍ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോര്‍ട്ടില്‍ പറയുന്നു.വാഹനം വാടകയ്ക്ക് എടുത്ത…
-
ആലപ്പുഴ സിപിഐഎമ്മിൽ സജി ചെറിയാൻ വിരുദ്ധ വിഭാഗം രഹസ്യയോഗം ചേർന്നെന്ന് പരാതി
ആലപ്പുഴയിൽ ഒരു വിഭാഗം സിപിഐഎം നേതാക്കൾ യോഗം ചേർന്നതായി പരാതി. സജി ചെറിയാൻ വിരുദ്ധ വിഭാഗമാണ് യോഗം ചേർന്നത്. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം…
-
അമ്പലപ്പുഴയിലെ വാഹനാപകടത്തിന് കാരണം കാറിന്റെ അമിതവേഗമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം
കാർ അമിത വേഗത്തിലായതാണ് അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചു.ലോറി വലത്ത് വശത്ത് നിന്നും ദിശമാറി നടുവിലേക്ക് കയറിയതും ഒരു കാരണമായി കണക്കാക്കാം.സംഭവത്തില്‍…
-
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരണപ്പെട്ടു
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍…
-
ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ ചന്തിരൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് പുലർച്ചെ അറസ്റ്റിലായത്. മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെ രാത്രിയിലാണ് അരൂർ പൊലീസിന് ലഭിച്ചത്. ഒരു മാസമായി…
-
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 15 പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത്…

Local News














