News Sections: Alappuzha
-
‘ രോഗികളുടെ മരുന്നു കുറിപ്പടിയില്‍ പരിഹാസ മറുപടി’;ആലപ്പുഴയിൽ ഡോക്ടര്‍ക്കെതിരെ അന്വേഷണം
ആലപ്പുഴ; രോഗികളുടെ മരുന്നു കുറിപ്പടിയില്‍ പരിഹാസ മറുപടി എഴുതിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് നടപടി. ഡോക്ടറെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തും. ഒപിയില്‍ ചികിത്സയ്ക്കെത്തുന്നവരുടെ കുറിപ്പടിയില്‍ മരുന്നുകളുടെ വിവരങ്ങള്‍…
-
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാസ്വദേശി മരിച്ചു
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാസ്വദേശി മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ഹൗസ് ബോട്ടിൻ്റെ അടിത്തട്ടിലെ പലക തകർന്നാണ് അപകടം എന്നാണ് പ്രാഥമിക…
-
സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്
സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നിദയ്ക്കുണ്ടായിരുന്നില്ലെന്ന് പിതാവ് ഷിഹാബുദീന്‍ പ്രതികരിച്ചു. സൈക്കിള്‍ പോളോ അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് തന്റെ മകളെന്നും…
-
കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ സംസ്കാരം ഇന്ന്
നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. പിതാവ് ഷിഹാബുദ്ദീൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒപ്പം ജനപ്രതിനിധികളുമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ മൃതദേഹം നിദ പഠിച്ചിരുന്ന നീർക്കുന്നം…
-
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി ഉപേക്ഷിച്ചെന്ന് പരാതി
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി ഉപേക്ഷിച്ചെന്ന് പരാതിയുമായി കുടുംബം.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായാണ് ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട് ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി.കഴിഞ്ഞ മാസം 18 നാണ്…
-
ജാതിപേര് വിളിച്ചാക്ഷേപിച്ചു :തോമസ് കെ. തോമസ് എം.എല്‍.എയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്
ജാതിപേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിൽ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനും ഭാര്യക്കുമെതിരെ പൊലീസ് കേസ് എടുത്തു. ഹരിപ്പാട് എൻസിപി മണ്ഡലം കമ്മിറ്റി യോഗത്തിനിടയിൽ എൻസിപി വനിതാ നേതാവിനെ ആക്ഷേപിച്ചെന്നാണ് പരാതി. എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമെന്ന്…
-
അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദം;ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ
അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദ പ്രയോഗം നടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിലായി. ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി…
-
വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു
വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മൃതദേഹങ്ങൾ വർധിക്കുന്നു. ഒരുവർഷം മുതൽ രണ്ട് മാസംവരെ പഴക്കമുള്ള മൃതദേഹങ്ങളാണ് ഫ്രീസറിൽ സൂഷിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മൃതദേഹങ്ങൾ സാംസ്ക്കരിക്കാനുള്ള നടപടി ഉണ്ടായില്ല. ആലപ്പുഴ മെഡിക്കൽ…
-
വണ്ടാനം മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്
വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്. ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയില്‍ വിശദീകരണം നല്‍കിയെന്നും സൂപ്രണ്ട് പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആആരോഗ്യ…
-
ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമം:മരുമകളും കാമുകനും അറസ്റ്റിൽ
ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി…

Local News

















