News Sections: Alappuzha

  • ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

    ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

    ആലപ്പുഴ കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഹൗസ് ബോട്ടിലെ പാചകക്കാരൻ ആലപ്പുഴ സ്വദേശി നിഷാദിന് നേരിയ പൊള്ളലേറ്റു. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ…

  • ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യല്ലോ അലേർട്ട്

    ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യല്ലോ അലേർട്ട്

    ആലപ്പുഴ:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

  • ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദ്ദേശം

    ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദ്ദേശം

    കേരളത്തില്‍ തുലാവര്‍ഷമെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്നുമുതല്‍ നവംബര്‍ രണ്ടുവരെ കേരളത്തിലും ലക്ഷദ്വീപിലെ ചില മേഖലകളിലും ഇടിയോട് കൂടിയുള്ള വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്…

  • പക്ഷിപ്പനി; കേന്ദ്ര വിദഗ്ദ സംഘം ആലപ്പുഴയിൽ

    പക്ഷിപ്പനി; കേന്ദ്ര വിദഗ്ദ സംഘം ആലപ്പുഴയിൽ

    ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര വിദഗ്ദ സംഘം ആലപ്പുഴയിൽ എത്തി. കളക്ടറേറ്റിൽ യോഗം ആരംഭിച്ചു. ഡോക്ടർ രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തിയത്. ഇത്തവണ പക്ഷിപ്പനി ബാധിച്ച…

  • ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

    ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

    ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി. രാജേഷ് എന്നയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്. മോഷണംപോയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. തിരുവാഭരണം ,കിരീടം ,സ്വർണക്കൂട് എന്നിവ മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ ഒരു…

  • ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം

    ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം

    അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വ‌ർണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 10 പവന്റെ സ്വർണാഭരണങ്ങളാണ്…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ പിടിയില്‍. ആര്യാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വിഷ്ണു നിവാസില്‍ സുരേഷ് ബാബു (56) ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം മണ്ണഞ്ചേരി പൊലീസാണ് ഇയാളെ…

  • വി.എസ്‌.അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാൾ

    വി.എസ്‌.അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാൾ

    അരനൂറ്റാണ്ട് പിന്നിട്ട സി.പി.എമ്മിന്‍റെ സമര യൗവനം വി.എസ്. അച്യുതാനന്ദന്‍ശതാബ്ദിയിലേക്ക്. കേരളത്തിന്‍റെ പൊതുബോധ മനസ്സിന്‍റെ ഇടയനായ വി.എസിന്‍റെ 99ാം പിറന്നാളാണ് വ്യാഴാഴ്ച. ഒരു കാലത്ത് തന്‍റെ സാന്നിധ്യവും മൈക്കിലൂടെ സഖാവ് വി.എസ് എന്ന ശബ്ദവുംകൊണ്ട് പുളകം…

  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത; 9 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത; 9 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാദ്ധ്യത ഉണ്ട്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കോഴിക്കോട്…

  • നെല്ല് സംഭരണ പ്രതിസന്ധി; കുട്ടനാട്ടിൽ കർഷകർ സമരവുമായി മുന്നോട്ട്

    നെല്ല് സംഭരണ പ്രതിസന്ധി; കുട്ടനാട്ടിൽ കർഷകർ സമരവുമായി മുന്നോട്ട്

    നെല്ല് സംഭരണത്തിലെ വൻ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ട് പോകാനൊരുങ്ങി കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായിരുന്നു. സർക്കാർ മുന്നോട്ട് വെച്ചത് മില്ലുകൾക്ക് വൻ സൗജന്യം നൽകുന്ന വ്യവസ്ഥകളാണ്. ഇത്…