News Sections: Alappuzha
-
കണിച്ചുകുളങ്ങര കേസ് :ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കണിച്ചിക്കുളങ്ങര കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ കെ.എം.ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2006 മുതല്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം…
-
പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന് കലാരംഗത്തും സജീവമായിരുന്നു. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്ക്കും പരിചിതം. മാലിഗ്നന്റ്…
-
‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി, അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു’
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്. മകന് അരുണ്‍ കുമാറാണ് വിഎസിന്റെ അനുശോചനം അറിയിച്ചത്. ‘കോടിയേരി…
-
സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിലും ദേഹാസ്വാസ്ഥ്യവും
ആലപ്പുഴ മണ്ണഞ്ചേരിയില്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതയും ഛര്‍ദ്ദിലും. തമ്ബകച്ചുവട് സര്‍ക്കാര്‍ യുപി സ്കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളെ സമീപത്തെ…
-
റെയില്‍പ്പാത ഇരട്ടിപ്പ്; നഷ്ടപരിഹാരം നല്‍കിയില്ല, സർക്കാർ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതി
ആലപ്പുഴ: അമ്പലപ്പുഴ – കായംകുളം റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനിന്റെ ഭാഗമായി ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം കൊടുത്ത് തീര്‍ക്കാത്തതിനാല്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ ചില വകുപ്പുകളുടെ സർക്കാർ വാഹനങ്ങൾ പിടിച്ചെടുത്തു. ലീഗൽ മെട്രോളജി,…
-
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാതെ എന്തിന് സാമൂഹികാഘാത പഠനം നടത്തുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇല്ലാത്തൊരു പദ്ധതിക്ക് വേണ്ടി എല്ലാവരും തെരുവില്‍ നാടകം കളിക്കുകയാണെന്ന് കോടതി പരിഹസിച്ചു.…
-
ആലപ്പുഴയിൽ വില്പനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ
ബൈക്കില്‍ വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്ബലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന് (23), സെയ്ഫുദ്ദീന്‍ (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നാര്‍കോര്‍ട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ എക്സൈസ്…
-
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴയിൽ
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴിയാണ് ആലപ്പുഴയില്‍ പ്രവേശിക്കുക. മൂന്നുദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയില്‍…
-
ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിച്ചു തുടങ്ങും
തീരദേശ പരിപാലന ചട്ടലംഘനം നടത്തിയ ആലപ്പുഴ നെടിയന്‍ത്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിച്ച് തുടങ്ങും. ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണതേജയുടെ നേതൃത്വത്തിലാവും പൊളിക്കല്‍ നടപടികള്‍. ഇന്ന് രാവിലെ പത്തിന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. റിസോര്‍ട്ട്…
-
വീണാ ജോര്‍ജ്ജിന് പിന്തുണയുമായി വെള്ളാപ്പളളി
ആരോഗ്യമന്ത്രി വീണാ ജോര്‍്ജ്ജിന് പിന്തുണ പ്രഖ്യാപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ് എന്‍ ഡി പി യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.…

















