News Sections: Alappuzha
-
പള്ളിയോടം മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
മാവേലിക്കര: വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി സതീശന്റെ മകന് ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ…
-
മഴ ഇന്നും കനത്ത് പെയ്യും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
ആലപ്പുഴ: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…
-
തിരുവോണ ദിനത്തില്‍ പട്ടിണി സമരവുമായി തോട്ടപ്പള്ളി കരിമണല്‍ ഖനന വിരുദ്ധ സമിതി
ആലപ്പുഴ:കരിമണല്‍ ഖനനം ഉപേക്ഷിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് തിരുവോണ ദിനത്തില്‍ പട്ടിണി സമരവുമായി തോട്ടപ്പള്ളി കരിമണല്‍ ഖനന വിരുദ്ധ സമിതി. ഖനനം അവസാനിപ്പിച്ച് തീരത്തെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഖനനം ജില്ലയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണെന്നും സമിതി…
-
സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിലാണ് മഴയുണ്ടാവുക. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടുണ്ട്. തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള…
-
നെഹ്റു ട്രോഫി ജലോത്സവത്തിന് ഇന്ന് ആരംഭം.
നെഹ്റു ട്രോഫി ജലോത്സവത്തിന് ഇന്ന് ആരംഭം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങള്‍ തുടങ്ങുക. ചുണ്ടന് വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത…
-
ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ളിടങ്ങളില്‍ യെല്ലോ അലര്‍ട്ടും…
-
സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ…
-
സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
-
പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്നയും ഫൈസലും ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്. മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി.…
-
ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട മരണം; കുറ്റപത്രം സമര്‍പ്പിച്ചു
ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട മരണത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സി പി ഒ. റെനീസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാനയാണ് രണ്ടാം പ്രതി. ഇരുവരും റെനീസിന്റെ ഭാര്യ നജ്ലയെ…

Local News














