News Sections: Alappuzha
-
ആലപ്പുഴ ഡി.സി.സി സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു
ആലപ്പുഴ: കോൺഗ്രസ് നേതാവ് ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ കാഞ്ഞൂരിൽ വച്ചുണ്ടായ അപകടത്തിലായിരുന്നു ദാരുണാന്ത്യം. ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു. എൻഎസ്എസിൻ്റെ കാർത്തികപ്പള്ളി താലൂക്ക്…
-
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയില്‍
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജന് ആണ് (62) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ കാര്‍ഡിയോ തെറാസിക് വിഭാഗത്തിന് സമീപത്തുള്ള ശുചിമുറിയില്‍ ശിവരാജന്റെ…
-
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുല്‍ സലാം…
-
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി…
-
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ്…
-
നാടന്‍പാട്ട് ഗാനമേളയ്ക്കിടെ സംഘര്‍ഷം ; രണ്ടു പേര്‍ക്ക് കുത്തേറ്റു
നാടന്‍പാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത്…
-
‘കയര്‍ ഭൂവസ്ത്രം’ ഉപയോഗിച്ച് ഇനികുട്ടനാട്ടിലെ റോഡുകള്‍
കുട്ടനാടന്‍ റോഡുകളില്‍ ഇനി ഭൂവസ്ത്രമായി കയര്‍ ഉപയോഗിക്കും. റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി. ജൈവ ഉല്പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ…
-
എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ മരണത്തിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി
കാണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ…
-
മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുതുകുളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
-
നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് മൂന്നുപേർ മരിച്ചു
ആലപ്പുഴ അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഭിജിത്ത്, ആല്വിന്, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് യുവാക്കളും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.…

Local News















