News Sections: Alappuzha
-
ആലപ്പുഴയിൽ സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് കുട്ടികളെ നടുറോഡില്‍ നിര്‍ത്തി ഗേറ്റ് പൂട്ടി സ്കൂള്‍ അധികൃതര്‍
ആലപ്പുഴ: അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ കൂട്ടത്തോടെ പുറത്താക്കി സ്കൂള്‍ ഗേറ്റ് അടച്ചു പൂട്ടി.ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. ഒരുമണിക്കൂറിലധികം നേരം 25 വിദ്യാര്‍ത്ഥികളെയാണ് സ്കൂളിനുള്ളിലേക്ക് കയറ്റാതെ റോഡില്‍ നിര്‍ത്തിയത്.…
-
ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട്
മെഡിക്കല്‍ കോളജില്‍ രണ്ട് നവജാത കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.അബ്ദുസലാം. കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരു മറുപിള്ളയില് നിന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്ബോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണ് മരണകാരണമെന്നും…
-
ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു
ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. 4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്.ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ…
-
ആലപ്പുഴയിൽ ബസ് ഇടിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
ആലപ്പുഴ കോമളപുരത്ത് ബസ് ഇടിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
-
കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് വിവാദത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതൃത്വം രണ്ട് തട്ടില്‍
കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് വിവാദത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതൃത്വം രണ്ട് തട്ടില്‍. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത എ ഷാനവാസിനെതിരെ തെളിവില്ല എന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തില്‍ ഔദ്യോഗിക വിഭാഗത്തിന് അമര്‍ഷമുണ്ടെന്നാണ് സൂചന. നിരോധിത പാന്‍മസാല…
-
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസിനെ സി.പി.എം പുറത്താക്കി
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസിനെ സി.പി.എം പുറത്താക്കി. ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്് ഇജാസ്. ആലപ്പുഴ നോര്‍ത്ത് ഏരിയകമ്മിറ്റിയംഗം ഷാനവാസിനെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ…
-
സിപിഐഎം നേതാവ് എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് ജില്ലാ നേതൃത്വം
ആലപ്പുഴയിലെ സിപിഐഎം നേതാവ് എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് ജില്ലാ നേതൃത്വം. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി…
-
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി.ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.പിഴ ഈടാക്കിയ…
-
മല്ലപ്പള്ളി ഭക്ഷ്യവിഷബാധ; കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദീസാ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ നടപടി.പരിപാടിക്ക് ഭക്ഷണം പാകം ചെയ്ത് എത്തിച്ച ചെങ്ങന്നൂരിലെ ഓവന് ഫ്രഷ് എന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ…
-
ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു
ആലപ്പുഴ തലവടിയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിന്, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ബൈക്കിലിടിച്ചത്. ബൈക്കിനെ ഇടിച്ച ജീപ്പ്…

Local News












