News Sections: Alappuzha
-
ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ
ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ ആണെന്ന് വിവരം. സെസിക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടാഴ്ചയായി. ഇതിന് പിന്നാലെയാണ് വ്യാജ അഭിഭാഷിക കീഴടങ്ങിയത്.…
-
കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ്(14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്(15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ…
-
ആലപ്പുഴയിൽ വനിതാ ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് നല്കിയ കഞ്ഞിയില്‍ പുഴു
ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് നല്കിയ കഞ്ഞിയില്‍ പുഴുവിനെ കണ്ടെത്തി. കുടുംബശ്രീ നടത്തുന്ന കാന്റീനില്‍ നിന്ന് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്. പ്രസവം കഴിഞ്ഞ 20 പേര്‍ക്കാണ് കഞ്ഞി നല്‍കിയത്.…
-
ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ സിഡബ്ലിയുസി ഏറ്റെടുത്തു
ആലപ്പുഴ: ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ പത്തനംതിട്ട ജില്ലാ സിഡബ്ലിയുസി ഏറ്റെടുത്തു. കുട്ടിയുടെ ഭാവി സംരക്ഷണം തണലിലായിരിക്കും ഉണ്ടാകുക. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം തണൽ അഭയകേന്ദ്രത്തിലേക്ക് മാറ്റും. ഒരു കിലോ 300 ഗ്രാം തൂക്കമേയുള്ളൂ.…
-
നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ
ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്. ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്. 15 ബോക്സ് പുകയില…
-
മകൻ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
ആലപ്പുഴ : അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ…
-
കാപികോ റിസോർട്ട് ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു
കാപികോ റിസോർട്ട് പൊളിക്കലുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ നടപടികളിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ…
-
ആലപ്പുഴയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാരന് ഇന്നലെ…
-
ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു
ആലപ്പുഴ: ജില്ലയുടെ 56-മത് കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു. രാവിലെ 9.30-ന് എത്തിയ കളക്ടറെ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയില്‍…
-
വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ സ്വദേശി അറസ്റ്റില്‍
വിമാനത്തിനുള്ളില്‍ വെച്ച് യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) ആണ് അറസ്റ്റിലായത്. മസ്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍…

Local News














