News Sections: Alappuzha
-
വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി ഫെഡറൽ ബാങ്ക്
ആലപ്പുഴ: ജില്ലയിലെ വനിതാ ജീവനക്കാര്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ചു നടത്തിയ ഏകദിന പരിശീലന പരിപാടി തുമ്പോളി മാതാ സീനിയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്.…
-
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്ന് പി.പി. ചിത്തരഞ്ജൻ എംഎല്‍എ
ആലപ്പുഴ: അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്ന് പി.പി. ചിത്തരഞ്ജൻ എംഎല്‍എ. അച്ചടക്ക നടപടിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി വിശദികരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരൻ എന്ന് കണ്ടെത്തി ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ…
-
വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല
ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെതിരെ നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. വിഷയത്തില്‍ കലിംഗ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ ഉടന്‍ ഡിജിപിക്ക് പരാതി നല്‍കാനാണ് സര്‍വകലാശാലയുടെ നീക്കം. കലിംഗ…
-
നിഖില്‍ തോമസിന്റേത് വ്യാജ ബികോം സര്‍ട്ടിഫിക്കറ്റല്ല;പി എം ആര്‍ഷോ
കായം കുളം എം എസ് എം കോളജിലെ എസ് എഫ് ഐനേതാവ് നിഖില്‍ തോമസ് എം കോമിന് ചേരാന്‍ വേണ്ടി ഹാജരാക്കിയ കലിംഗ സര്‍വ്വകലാശാലയിലെ ഡിഗ്ര സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്ന് എസ് എഫ് ഐക്ക് ബോധ്യപ്പെട്ടതായി…
-
വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്
ആലപ്പുഴയില്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖില്‍ തോമസ് പറഞ്ഞു. നിഖില്‍…
-
ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദത്തിൽ എംഎസ്എം കോളജിൽ കെഎസ് യു ഇന്ന് പഠിപ്പ് മുടക്കും
ആലപ്പുഴയിലെ വ്യാജ ഡിഗ്രി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ . ആരോപണ വിധേയനായ നിഖിൽ തോമസ് എം.കോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജിൽ ഇന്ന് കെഎസ് യു പഠിപ്പ് മുടക്കി സമരം നടത്തും.…
-
മാവേലിക്കര സ്വദേശിയായ ഡോ.മിഥുൻ കൃഷ്ണന് ചെസ്സ് ബോക്സിങ്ങിൽ സ്വർണം നേടി
ചെസ്സ് ബോക്സിങ്ങിൽ സ്വർണനേട്ടവുമായിആലപ്പുഴ മാവേലിക്കര സ്വദേശിയായ ഡോ.മിഥുൻ കൃഷ്ണന്. ചെസ്സ് ബോക്സിങ്ങിൽ സ്വർണം നേടി കേരളത്തിന് അഭിമാനമായത്.ജൂൺ അഞ്ചു മുതൽ ഏഴ് വരെ കൊൽക്കത്തയിൽ നടന്ന ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അഖിലേന്ത്യാ തലത്തിലും…
-
വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം മൂലമെന്ന് ഭാര്യാസഹോദരന്‍, നക്ഷത്രയുടെ സംസ്കാരം ഇന്ന്
ആലപ്പുഴ: മകളെ വെട്ടിക്കൊന്ന ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യാ സഹോദരൻ വിഷ്ണു. സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം മൂലമാണെന്നും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും വിഷ്ണു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.…
-
6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെ
മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ്. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് സൂചന.പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ…
-
അമ്മയുടെ മാതാപിതാക്കളെ കാണാന്‍ വാശിപിടിച്ചത് കൊലപതാകത്തിന് കാരണമായി
മാവേലിക്കര: പുന്നമ്മൂട്ടില്‍ ആറു വയസ്സുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെ മാതാപിതാക്കളെ കാണണമെന്ന് വാശിപിടിച്ചതിന്റെ ദേഷ്യത്തിലായിരിക്കാമെന്ന് പൊലീസ്. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് (ആറ്) ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയില്‍…

Local News














