News Sections: Alappuzha
-
ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി
മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്ന്…
-
കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം
കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം. മന്ത്രി സജി ചെറിയാനും പി പ്രസാദും പങ്കെടുക്കുന്ന അദാലത്തിലേക്കാണ് കർഷക സംഘടനകൾ മാർച്ച് സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിനു മുൻപിൽ പിച്ച തെണ്ടിയാണ് സമരം നടത്തിയത്.പ്രകോപനമില്ലാതെ പൊലീസ് ലാത്തി…
-
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തൻപുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്.സംഭവത്തില്‍ നീതുവിന്റെ ഭര്‍ത്താവ് കെ എസ് ഉണ്ണിയെ അരൂര്‍ പൊലീസ്…
-
അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം
ആലപ്പുഴ അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം. പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തിൽ തീയും പുകയും ഉയർന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന്…
-
അടുത്ത മൂന്ന് ദിവസം വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യല്ലോ അലർട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ…
-
അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു
അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ തിരുകി കയറ്റിയത് 68 പേരെ. തുറമുഖ വകുപ്പ്…
-
ആലപ്പുഴയിൽ ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: ചേർത്തല – അരൂക്കുറ്റി റൂട്ടിൽ മാക്കേക്കവലയിൽ ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ്…
-
കായംകുളം രാമപുരത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു
കായംകുളം രാമപുരത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എൽ പി സ്കൂളിന് മുൻപിലാണ് അപകടം ഉണ്ടായത്. കാറും ബൈക്കും തമ്മിലാണിടിച്ചത്. രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരൻ (30) ആണ്…
-
സോളാര്‍ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈ.എസ്.പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് നാരകത്തറ പുത്തേത്ത് വീട്ടില്‍ കെ. ഹരികൃഷ്ണനെയാണ് (58) കായംകുളം രാമപുരം ഭാഗത്ത് ഇന്നു പുലര്‍ച്ചെ…
-
ആലപ്പുഴയില്‍ സിമന്റ് കട്ടയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്
ഹരിപ്പാട്: ആലപ്പുഴയില്‍ സിമന്റ് കട്ടയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പിക്കിപ്പിന്റെ ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ( 34 ),…

Local News
















