എല്ലാപുരയില്‍ വാഹനാപകടം: ഒന്‍പതുപേര്‍ മരിച്ചു

September 13th, 2017

മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ എല്ലാപുരയില്‍ നടന്ന വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. എല്ലാപുര താലൂക്കിലെ അറബൈല്‍ക്കട്ടയില്‍ ദേശീയ പാത 63 ലാണ് അപകടം നടന്നത്. ബുധനാഴ്ച രാവിലെയാണ് ലോറിയും കാറും കൂട്ടിയിടിച്ചത്. കാറി...

Read More...

ജപ്പാന്‍ പ്രധാനമന്ത്രിയെയും കൂട്ടി പൗരാണിക പള്ളി സന്ദര്‍ശിച്ച് മോദി

September 13th, 2017

ഇന്ത്യാ സന്ദര്‍ശനത്തിലുള്ള ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടൊപ്പം അഹമ്മദാബാദിലെ പൗരാണിക മുസ്‌ലിം പള്ളി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീദി സയ്യിദ് കി ജാലി പള്ളിയാണ് ഇരുവരും സന്ദര്‍ശിച്ചത്. മുഗള്‍ ഭരണത്...

Read More...

ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് വി.എം സുധീരന്‍

September 13th, 2017

ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മാത്രമല്ല, തോമസ്ചാണ്ടി, പി....

Read More...

ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും

September 13th, 2017

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഗുര്‍മീതിന് ...

Read More...

ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്

September 13th, 2017

ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65 എംഎം...

Read More...

മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചു, 21 പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; എംഎം മണി

September 13th, 2017

കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി. 21 പദ്ധതികള്‍ മുന്‍ സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ഈ പദ്ധതികള്‍ എല്ലാം പുനരാരംഭിക്കുമെന്നു...

Read More...

ഹരിയാനയില്‍ യുവതിയോടുളള അതിക്രമത്തിന് പിന്നാലെ പിതാവിനോടും ബിജെപി നേതാക്കളുടെ ക്രൂരത

September 13th, 2017

ഹരിയാനയില്‍ ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തിനിരയായ യുവതിയുടെ അച്ഛന് സ്ഥാനമാറ്റം. ടൂറിസം മേഖലയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വീരേന്ദര്‍ കുണ്ടുവിനെ താഴ്ന്ന തസ്ഥിതകയിലേക്കാണ് മാറ്റിയത്. ഹരിയാനയില്‍ യുവതിയെ പിന...

Read More...

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‘രാമലീല’ തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

September 13th, 2017

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ റിലീസ് പ്രതിസന്ധിയിലായ 'രാമലീല' അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ദിലീപ...

Read More...

നടി പ്രണതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു

September 13th, 2017

നടി പ്രണതി(26)യെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മാതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് പൊലീസ് കണ്ടെടുത്തു. തലശ്ശേരി 'ഗോവര്‍ധ'നില്‍ അരവിന്ദ് രത്‌നാകറിനെ (ഉണ്ണി3...

Read More...

ചാമ്പ്യൻസ് ലീഗിൽ റയൽ ഇന്ന് തുടങ്ങുന്നു

September 13th, 2017

ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തേടി റയല്‍ മാഡ്രിഡ് ഇന്ന് തുടങ്ങുന്നു. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ടീം അപോയെല്‍ ആണ് എതിരാളി. ലിവര്‍പൂള്‍-സെവിയ്യ, ടോട്ടനം ഹോട്സ്പര്‍-ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മത്സരങ...

Read More...