അണ്ടര്‍ 17 ലോകകപ്പ് വിവാദം വിട്ടൊഴിയാതെ കൊച്ചി

September 16th, 2017

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദവും നിയമ നടപടികളും തിരിച്ചടിയാകുന്നത് ഫുട്‌ബോളിന്. കൊച്ചിക്ക് മത്സര വേദി അനുവദിച്ചത് മുതല്‍ സ്റ്റേഡിയങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങ...

Read More...

ലണ്ടൻ ആക്രമണത്തിനു പിന്നിൽ ഐഎസ്

September 16th, 2017

ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം അറിയിച്ചത്. ആക്രമണത്തില്‍ 29 പേ...

Read More...

ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്ന് പരിഗണിക്കും

September 16th, 2017

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നേരത്തേ ഇതേ കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ...

Read More...

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം: മുന്നില്‍ നഗരസഭകള്‍

September 16th, 2017

തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വഹണം ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ നഗരസഭകളുടെ മുന്നേറ്റം. നഗരസഭകള്‍ ഇതിനകം 19.91 ശതമാനം ഫണ്ട് ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 19.32 ശതമാനവും, ബ്ലോക്ക് പഞ്ചായത്തുകള്‍ 16.34 ശതമാനവും പൂര...

Read More...

രഹാനെയെ കളി പഠിപ്പിക്കാന്‍ സച്ചിനെത്തി

September 16th, 2017

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ഓപ്പണര്‍ അജിങ്ക്യ രഹാനെയെ കളി പഠിപ്പിക്കാന്‍ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെത്തി. സ്‌റ്റേഡിയത്തിലെത്തിയ സച്ചിന്‍ നെറ്റ് പരിശീലനത്തിനിടയ്ക്ക് രഹാനെയ്ക്ക്...

Read More...

അനധികൃത പണമിടപാട്; മല്ല്യക്കെതിരെ ബ്രിട്ടനും അന്വേഷിക്കുന്നു

September 16th, 2017

വിവാദ മദ്യരാജാവ് വിജയ് മല്ല്യക്ക് കുരുക്കു മുറുകുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മല്ല്യക്കെതിരെ ബ്രിട്ടനിലും അന്വേഷണം ആരംഭിച്ചു. അനധികൃത പണമിടപാടുകള്‍ നടത്തിയതായി ...

Read More...

ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഉത്തരകൊറിയ

September 16th, 2017

ആണവപദ്ധതികളുമായി മുന്നോട്ട്​ പോകുമെന്ന് ഉത്തരകൊറിയ. ജപ്പാന്​ മുകളിലൂടെ ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷണം നടത്തിയതിന്​ പിന്നാലെയാണ്​ ആണവപദ്ധതികളില്‍ നിന്ന്​ പിന്നോട്ടില്ലെന്ന്​ ഉത്തരകൊറിയ അറിയിച്ചിരിക്കുന്നത്​. ശനിയാഴ...

Read More...

ദിലീപിനായി ദുര്യോധനനും വഴിപാട്

September 16th, 2017

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ജാമ്യം ലഭിക്കാനായി പോരുവഴി പെരുവിരുത്തി മലനടയില്‍ വഴിപാട്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് ഇത്. അടുക്കും കള്ളും വഴിപാടാണ് പേരു വെളിപ്പെടുത്താന...

Read More...

രാജസ്ഥാനില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി

September 15th, 2017

രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറു വയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂളിലെ ജീവനക്കാരെയും അധ...

Read More...

വയനാട് ബത്തേരിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

September 15th, 2017

കല്‍പ്പറ്റ: വയനാട് ബത്തേരി താലൂക്കില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല...

Read More...