സര്‍ദാര്‍ സരോവറിന് ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഫണ്ട് നല്‍കും

September 17th, 2017

ലോക ബാങ്ക് ഫണ്ട് നല്‍കിയില്ലെങ്കില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന് ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഫണ്ട് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നര്‍മദയില്‍ സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്ത ശേഷം ദാഭോയിയിലെ പൊതു...

Read More...

ആറു താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ കണ്‍ട്രോള്‍ റൂമിലുണ്ടാകണം; കനത്ത മഴയില്‍ ജാഗ്രത നിര്‍ദേശവുമായി റവന്യൂ മന്ത്രി

September 17th, 2017

കനത്ത മഴ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം. ആറ് താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമുകളില്‍ ഉണ്ടാകണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. പാലക്കാട്, കോഴിക്കോട്, കുട്ടനാട് തുടങ്ങിയ ത...

Read More...

മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

September 17th, 2017

മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിധരിപ്പിക്കുന്നതാണ...

Read More...

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്

September 17th, 2017

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍ 22-20, 11-21...

Read More...

ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പാക്കിസ്ഥാൻ പതറുമെന്നുറപ്പ്

September 17th, 2017

അതിർത്തി പ്രദേശത്ത് പാക്കിസ്ഥാൻ സൈന്യം നടത്തുന്ന വെടിനിർത്തൽ ലംഘനത്തെ കണക്കറ്റ് വിമർശിച്ച് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗ് രംഗത്ത്. കശ്മീരിലെ അർനീയ പ്രദേശത്ത് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിന...

Read More...

ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം; പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ച് ശരദ് യാദവ്

September 17th, 2017

ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം. ശരദ് യാദവ് വിഭാഗം പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ചു.ഗുജറാത്തില്‍ നിന്നുള്ള ഛോട്ടു ഭായ് വാസവവയെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇടക്കാല അധ്യക്ഷനായി തിരഞ്ഞെടുത്ത...

Read More...

കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം

September 17th, 2017

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസിന്റെ തീരുമാനം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്...

Read More...

ഹണീപ്രീത് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് ഹരിയാന പോലീസ്

September 17th, 2017

മാനഭംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ജയിലിലായതോടെ ഒളിവില്‍ പോയ വളര്‍ത്തുമകള്‍ ഹണീപ്രീത് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് ഹരിയാന പോലീസ്. ദേരാ സച്ച സൗദ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെ...

Read More...

ഡിഐജി രൂപയ്ക്ക് മികച്ച സേവനത്തിനുള്ള രാഷ്ട്രപതി മെഡൽ

September 17th, 2017

എഐഡിഎംകെ നേതാവ് ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറം ലോകത്തെ അറിയിച്ചതിലൂടെ ശ്രദ്ധനേടിയ കര്‍ണാടകയിലെ മുന്‍ ജയില്‍ ഡി.ഐ.ജി രൂപക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് മികച്ച സേവനത്തിന് അവര്‍ മെഡല്...

Read More...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യേശുദാസ് അപേക്ഷ നല്‍കി

September 17th, 2017

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം തേടി ഗായകന്‍ കെ.ജെ യേശുദാസ് അപേക്ഷ നല്‍കി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കാണ് യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസം ക്ഷേത്രദര്‍ശനം നടത്താന്‍...

Read More...