മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതുവഴി അവകാശലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്നും ചെന്നിത്തല ആരോപിച്ചു.




Sharing is Caring