സിറിയയിലെ ഇറാന്‍ ഇറാന്‍ കോണ്‍സുലേറ്റില്‍ ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

April 2nd, 2024

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിലേക്ക് തുടരെ മിസൈല്‍ ആക്രമണം. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് റേസയുമുണ്ടെന്നാണ് വിവരം. മുഹമ്മദ് റേസയുടെ സ...

Read More...

ജറുസലേമില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍

April 2nd, 2024

ജറുസലേമില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ...

Read More...

വടക്കന്‍ സിറിയയിലെ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

April 1st, 2024

വടക്കന്‍ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ...

Read More...

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

March 28th, 2024

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത...

Read More...

ബാള്‍ട്ടിമോര്‍ അപകടത്തിൽ 6 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

March 27th, 2024

യു.എസിലെ ബാൾട്ടിമോർ തുറമുഖത്തിനടുത്തുള്ള ‘ഫ്രാൻസിസ് സ്കോട്ട് കീ’ പാലത്തിൽ ചരക്കുകപ്പലിടിച്ചു തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍വീണ ആറു പേർ മരിച്ചതായി നി​ഗമനം. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ​ഗാർഡ് അവസാനിപ്പിച്ചു. യു....

Read More...

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

March 26th, 2024

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് നഗരത്തിലായിരുന്നു സംഭവം. കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും...

Read More...

ഗാസ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കി

March 26th, 2024

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയ...

Read More...

റഷ്യയില്‍ ഭീകരാക്രമണത്തിൽ 60 പേര്‍ കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്

March 23rd, 2024

റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്.ഇസ...

Read More...

റഷ്യയ്ക്ക് അഞ്ചാം തവണയും പ്രസിഡന്റായി പുടിൻ അധികാരത്തിലേറുന്നു

March 18th, 2024

റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 88 ശതമാനം വോട്ടുകളും സ്വന്തമാക്കി വ്ളാദിമിർ പുടിൻ. ഇതോടെ അഞ്ചാമതും റഷ്യയുടെ പ്രസിഡന്റായി പുടിൻ അധികാരത്തിലേറുകയാണ്. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തിരഞ...

Read More...

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി മ​നാ​മയിൽ യുവാക്കൾ പി​ടി​യി​ൽ

March 16th, 2024

വി​വി​ധ​യി​ട​ങ്ങ​ളി​ൽ 83,000 ദീനാർ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളും കൈ​വ​ശം​വെ​ച്ച​വ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ...

Read More...