News Sections: World

  • അമേരിക്കയുടെ യുദ്ധ വിമാനമായ എഫ് 15 ഇറാൻ വെടിവെച്ച് വീഴ്ത്തി

    അമേരിക്കയുടെ യുദ്ധ വിമാനമായ എഫ് 15 ഇറാൻ വെടിവെച്ച് വീഴ്ത്തിയിരുന്നു. എന്നാൽ അതിലെ പൈലറ്റിനെ അതിസാഹസികമായി രക്ഷിച്ചു എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ പൈലറ്റിനെ രക്ഷിക്കാന്‍ അമേരിക്ക നടത്തിയ സൈനിക…

  • നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ പരീക്ഷണവുമായി ഇന്ത്യ

    നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ പരീക്ഷണവുമായി ഇന്ത്യ. പ്രശ്നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കൊണ്ട് നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. നദികളും ചതുപ്പുകളും ഉള്ള അതിർത്തി ഭാഗങ്ങളിലാണ്…

  • ഇറാനുമായുള്ള സംഘർഷം;ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്.…

  • അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ എട്ടുപേർ മരിച്ചു

    അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ എട്ടുപേർ മരിച്ചു

    അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ എട്ടുപേർ മരിച്ചു. കാബൂളില്‍ ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ വെള്ളിയാഴ്ച 5.9 തീവ്രത…

  • അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ തള്ളി

    അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ തള്ളി

    പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ തള്ളി. യുദ്ധത്തില്‍ നേരിട്ട തിരിച്ചടികള്‍ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇറാൻ വ്യക്തമാക്കി.അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്ക്…

  • ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

    ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

    ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.മൊളൂക്ക കടലില്‍ 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ചെറിയ ദ്വീപായ ടെർനേറ്റ് ഇതിന്…

  • ഇറാൻ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാൻ്റെ നാവിക സേനയെ അമേരിക്ക തകർത്തെന്നും ട്രംപ്

    ഇറാൻ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാൻ്റെ നാവിക സേനയെ അമേരിക്ക തകർത്തെന്നും ട്രംപ്

    ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക ഇതുവരെ നേടിയതിനേക്കാൾ മികച്ച വിജയമാണ് നേടിയതെന്നും അമേരിക്കൻ സൈന്യം ഇറാനെ തകർത്തില്ലാതാക്കിയെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാൻ്റെ നാവിക സേനയെ അമേരിക്ക തകർത്തെന്നും…

  • നുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

    നുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

    54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘമാണ് യാത്ര തിരിച്ചത്.…

  • വൈറ്റ് ഹൗസിലെ ആഡംബര ബോൾറൂം നിർമ്മാണം കോടതി തടഞ്ഞു

    വൈറ്റ് ഹൗസിലെ ആഡംബര ബോൾറൂം നിർമ്മാണം കോടതി തടഞ്ഞു

    വൈറ്റ് ഹൗസിലെ വിവാദമായ 400 മില്യൺ ഡോളറിന്റെ ബോൾറൂം നിർമ്മാണ പദ്ധതി യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ താൽക്കാലികമായി തടഞ്ഞു. കോൺഗ്രസിന്റെ നിയമപരമായ അനുമതിയില്ലാതെ നിർമ്മാണവുമായി മുന്നോട്ട് പോകാൻ പ്രസിഡന്റ് ഡൊണാൾഡ്…

  • നിർണായക പ്രഖ്യാപനങ്ങൾ ?; ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    നിർണായക പ്രഖ്യാപനങ്ങൾ ?; ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവസാനികുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിലും സൈനിക നടപടി തുടരും. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കേണ്ടത് മറ്റ് രാജ്യങ്ങളുടെ…