കാനഡയിൽ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

April 10th, 2024

കാനഡയിലെ തെക്കൻ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടൻ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യൻ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട...

Read More...

ഇറ്റലിയില്‍ ജലവൈദ്യുത പ്ലാന്റില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് മരണം

April 10th, 2024

ഇറ്റലിയില്‍ ജലവൈദ്യുത പ്ലാന്റില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് മരണം. നാലു പേരെ കാണാതായി. ഭൂഗര്‍ഭ പ്ലാന്റിലെ ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. ബൊലോഗ്‌നയ്ക്ക് സമീപമുള്ള ബാര്‍ഗിയിലെ എനല...

Read More...

യു എസിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍മൂടി അടര്‍ന്നു വീണു

April 9th, 2024

യു എസിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍മൂടി അടര്‍ന്നു വീണു. വിമാനത്തിന്റെ ചിറകില്‍ തട്ടിയാണ് എഞ്ചിന്‍ അടര്‍ന്നു വീണത്. ഞായറാഴ്ച ഹൂസ്റ്റണിലേക്കു പുറ...

Read More...

സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച്ച

April 9th, 2024

തിങ്കളാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച്ച. സൗദിയിലെ ഹോത്ത സുദയര്‍, തുമൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും മാസപ്പിറവി ദൃശ്യമായ...

Read More...

സതേണ്‍ യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ

April 8th, 2024

തങ്ങളുടെ അധീനതയിലുള്ള സതേണ്‍ യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ. യുക്രെയ്‌നില്‍ നിന്നുള്ള ആക്രമണം ആണവ നിലയത്തിന്റെ ഒരു റിയാക്ടറിനെ ബാധിച്ചതായാണ് റഷ്യ ആരോപിക്കുന്നത്. എന്നാല്‍ റഷ്യയുടെ ...

Read More...

ഫ്‌ലോറിഡയിലുണ്ടായ വെടിവെപ്പില്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു

April 8th, 2024

അമേരിക്കയിലെ ഫ്‌ലോറിഡയിലുണ്ടായ വെടിവെപ്പില്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഫ്‌ലോറിഡയിലെ ഡോറലിലുള്ള മാര്‍ട്ടിനി ബാറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരു പൊലീസ...

Read More...

ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളില്‍

April 8th, 2024

ആറ് മാസം മുമ്പ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേര്‍ക്ക് പരിക്കേറ്റു. വീടും നാടും നഗരവും ഉറ്റവരെയും നഷ്ടപ്പെട്ട് നിരാലംബരായി ആയിരക്കണ...

Read More...

ഗസ്സയിലെ വെടിനിർത്തലിൽ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

April 5th, 2024

​ഗസ്സയിലെ വെടിനിർത്തലിൽ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ​ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അമേരിക്കൻ നയത്തിൽ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക മുന്നറിയിപ്പ് നൽകി. ​ ഗസ്സയിൽ സഹായ...

Read More...

തായ്‌വാനില്‍ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

April 4th, 2024

തായ്‌വാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ ഒരു സ്ത്രീയെയും പുരുഷനെയും കാണാതായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവര...

Read More...

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചത് മൂലം ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നല്‍കി നെതര്‍ലന്‍ഡ്

April 4th, 2024

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചത് മൂലം ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി നല്‍കി നെതര്‍ലന്‍ഡ്. അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദയാവധത്തിന് നെതര്‍ലന്‍ഡ് സ്വദേശിയായ സൊറായ ടെര്‍ ബീ...

Read More...