ഇറാഖിൽ ചാവേറാക്രമണത്തിൽ 35 പേർ മരണപെട്ടു.

July 20th, 2021

ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ബാഗ്ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ...

Read More...

വാക്‌സിൻ കിട്ടാനില്ല, സ്വയരക്ഷയ്ക്ക് അയല്‍രാജ്യത്തേക്ക് പറന്ന് ഇറാനിയന്‍ ജനത

July 19th, 2021

ഇറാനില്‍ കൊവിഡ് വാക്‌സിനുകള്‍ അപ്രാപ്യമായിരിക്കെ അയല്‍രാജ്യമായ അര്‍മേനിയയിലേക്ക് പറന്ന് രാജ്യത്തെ ജനങ്ങള്‍. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ വാക്‌സിന്‍ അര്‍മേനിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതോടെയാണ് ഇറാനിയന്‍ പ...

Read More...

സുവര്‍ണ ഫാല്‍ക്കണുമായി ഹമദ് വിമാനത്താവളം

July 19th, 2021

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശില്‍പങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു അതിഥികൂടി. ഖത്തറിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനായി ദേശീയ പക്ഷിയായ ഫാല്‍ക്കണി​െന്‍റ സുവര്‍ണ രൂപമാണ് രാജ്യാന്തര വിമാനത്താവളത്തിലെ ആഗമനകേന...

Read More...

ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി

July 19th, 2021

ആരോഗ്യപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി. മാസ്ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിൻ്റേതായി ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. യുകെ സർക്കാരിനെ ഉദ്ധരിച്ച്...

Read More...

സൈബീരിയയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്

July 16th, 2021

സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്‌കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് കാണാതായത്. ...

Read More...

താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാനിസ്ഥാന് പാക്കിസ്ഥാൻന്റെ ഭീഷണി

July 16th, 2021

കാബൂള്‍: അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയായി കൊണ്ടിരിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ഏത് രീതിയിലുള്ള ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വ്യോമസേന ഭീഷണിമുഴക്കിയതായി അഫ്‌ഗാനിസ്ഥാന്‍ ഉപരാഷ്ട്രപതി...

Read More...

ജര്‍മ്മനിയിലും , ബെല്‍ജിയത്തിലും കനത്ത മഴയെ തുടര്‍ന്ന് പ്രളയം

July 16th, 2021

ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ ന...

Read More...

ഒമാനിൽ നാളെ മുതൽ രാത്രികാല ലോക്ക് ഡൗൺ ആരംഭിക്കും

July 15th, 2021

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ക്ഡൗണ്‍ ഒമാനില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വൈകുന്നേരം അഞ്ച്‌ മണി മുതല്‍ പുലര്‍ച്ചെ നാല്‌ മണി വരെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കുക. പ്രതിദിനം കോവിഡ് സ്‌ഥ...

Read More...

കോവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

July 15th, 2021

ജനീവ: ലോകത്തെ ആശങ്കയിലാക്ക് കോവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. വൈറസ...

Read More...

ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, വ്യാപക നാശനഷ്ടം

July 15th, 2021

ബെർലിൻ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജർമനിയിൽ വ്യാപക നാശനഷ്ടം. ഇതുവരെ 19 പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽപ്പെട്ട് കാറുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപ...

Read More...