News Sections: World
-
ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആളെ വധിച്ച് ഇറാന്
ഇസ്രായേലിനു വേണ്ടി ഇറാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആളെ വധിച്ച് ഇറാന്. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സംശയിച്ച് ഇറാന് വധശിക്ഷ നടപ്പാക്കിയത്.ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരാള്‍ രാജ്യത്ത് ചാരപ്രവൃത്തിയുടെ പേരില്‍…
-
ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മാഗൻ ഡേവിഡ് അഡോം (എംഡിഎ) എന്ന പാരാമെഡിക്കൽ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഇസ്രായേലിലെ റാമത്…
-
ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം
ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷൻ ബോംബുകളാണ്…
-
വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റിൽ
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റിൽ. ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ്…
-
അലി ലാരിജാനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ
ഇസ്റാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ…
-
സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ
സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് യുഎഇ വ്യാമപാത അടച്ചത്. ‘ഒരു അസാധാരണ മുൻകരുതൽ നടപടി’യുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താൽക്കാലികമായ നടപടിയാണിതെന്നും യുഎഇ ജനറൽ സിവിൽ…
-
കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അധികൃതർ
കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അധികൃതർ. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ്…
-
ഇറാന്റെ ഒന്നിലധികം ഡ്രോണുകള്‍ ബ്രിട്ടീഷ് സൈന്യം വെടിവെച്ചിട്ടു
പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ ഒന്നിലധികം ഡ്രോണുകള്‍ ബ്രിട്ടീഷ് സൈന്യം വെടിവെച്ചിട്ടു.മേഖലയിലെ സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് കൗണ്ടര്‍ ഡ്രോണ്‍ യൂണിറ്റ്…
-
പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണു
പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണു. ആക്രമണത്തില്‍ അല്ല വിമാനം തകര്‍ന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.ഇറാനെതിരായ ഓപ്പറേഷന് എപ്പിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ, ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ്…
-
സൗദിയില്‍ രാത്രി മുതല്‍ പുലര്‍ച്ചെ വരെ എത്തിയത് 35 ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ സേന
സൗദിയിലേക്ക് ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലർച്ചെ വരെ 35 ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ സേന അറിയിച്ചു.കിഴക്കൻ പ്രവിശ്യയിലേക്ക് 18, യുഎസ് സൈനിക താവളമുള്ള റിയാദിലെ അല്‍ ഖർജ് മേഖല ലക്ഷ്യമാക്കി 08, മറ്റു…

Local News

















