News Sections: World
-
ഒമാന്‍ തീരത്ത് കപ്പലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
ഒമാന്‍ തീരത്ത് കപ്പലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.മസ്കത്തിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖബൂസിന് 52 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായാണ് ആക്രമണം നടന്നത്. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍…
-
ഖമനയിയുടെ സംസ്കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്ലിം വിഭാഗത്തിൻ്റെ…
-
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ പതിനൊന്നുകാരി മരിച്ചു
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ പതിനൊന്നുകാരി മരിച്ചു. ചീളുകൾ ശരീരത്തിൽ പതിച്ചുണ്ടായ അപകടമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിലാണ് 11 കാരിയ്ക്ക് പരുക്കേറ്റിരുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ തുടരവെയാണ്…
-
പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുന്നു
പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല. ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുകയാണ്. ആക്രമണ പരമ്പര തുടങ്ങി നാലാമത്തെ രാത്രി ഇറാനിലെ ഖോം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംബ്ലി ഓഫ് എക്സ്പേട്സ് കെട്ടിടം യു എസ്-ഇസ്റാഈല്‍ ആക്രമണത്തിന്…
-
മോജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ്; റിപ്പോര്‍ട്ട്
ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് തെരഞ്ഞെടുത്തതെന്ന് ഇറാന്…
-
ഹോർമുസ് കടലിടുക്ക് അടച്ചതായി ഐആർജിസി;കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കും
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.’ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ…
-
ഖമനേയിയെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ വൻപ്രതിഷേധത്തിൽ കടുത്ത നടപടിയുമായി അമേരിക്ക
ആയത്തൊള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ വൻപ്രതിഷേധത്തെ തുടർന്ന് കടുത്ത നടപടിയുമായി അമേരിക്ക. ഇസ്ലാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവർത്തിക്കുന്ന കോൺസുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സർവീസുകളും അമേരിക്കൻ…
-
റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെ ഡ്രോൺ ആക്രമണം
റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടത്തിയതിനെത്തുടർന്ന് തീപിടുത്തമുണ്ടായി.കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ ഉണ്ടായതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.റിയാദിലെ യുഎസ്…
-
ഇറാൻ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷിൽ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു
ഇറാൻ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിന്റെ ഓഫീസീന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശവാദത്തിന് പിന്നാലെയാണ് സന്ദർശനം. ഇറാന്റെ…
-
റഷ്യയുടെ ഷാഡോ ഫ്ലീറ്റിലെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ബെല്‍ജിയം
റഷ്യയുടെ ഷാഡോ ഫ്ലീറ്റിലെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ബെല്‍ജിയം.യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന നിഴല്‍ കപ്പല്‍പ്പടയിലെ കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളത്.ശനിയാഴ്ച രാത്രിയാണ് നോർത്ത് സീയില്‍ വച്ചാണ് നിഴല്‍പ്പടയിലെ കപ്പല്‍ ബെല്‍ജിയം പിടിച്ചെടുത്തത്.…

Local News


















