News Sections: World
-
കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു
കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ സംഭവം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും യുഎസോ കുവൈറ്റ് സൈന്യമോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്,…
-
ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം
ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷമാകുന്നു. മരണസംഖ്യ 22 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു. ഖമനേയിയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യുഎസ്, യുഎൻ ഓഫീസുകൾ ആക്രമിച്ചു. ലാഹോർ ഉൾപ്പെടെ പല നഗരങ്ങളിലും…
-
അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി GCC രാജ്യങ്ങളുടെ സംയുക്തപ്രസ്താവന
അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങൾ. വിവേചനരഹിതവും ക്രൂരവുമായ മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയത്. ഏഴ് രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ…
-
ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ പ്രതിരോധ സേന
ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ പ്രതിരോധ സേന . ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ ചിത്രമടക്കം പങ്ക് വെച്ചാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ എക്സ്…
-
ഇറാനിലെ ഐആർജിസി ആസ്ഥാനം തകർത്തെന്ന അവകാശവാദവുമായി അമേരിക്ക
ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആസ്ഥാനം തകർത്തെന്ന അവകാശവാദവുമായി അമേരിക്ക. ഐആർജിസിക്ക് ഇനിയൊരു ആസ്ഥാനമില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദിയാണ്.…
-
തിരിച്ചടിച്ച് ഇറാന്, 27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി…
-
ഇന്ത്യ ഇസ്രയേലിനൊപ്പം:ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
2023ൽ ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനും ന്യായീകരണമില്ല.ഇസ്രയേലിനൊപ്പം എന്നും എപ്പോഴും ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇസ്രയേല്‍ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.…
-
ജെഫ്രി എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ ക്ഷാമപണവുമായി ബില്‍ ഗേറ്റ്സ്
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ ക്ഷാമപണവുമായി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സ്.എപ്സ്റ്റീനുമായി തനിക്ക് മുമ്പുണ്ടായിരുന്ന ബന്ധം വലിയ തെറ്റായിപ്പോയെന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും…
-
തായ് പാര്‍ക്കില്‍ വൈറസ് ബാധയെതുടർന്ന് 72 കടുവകള്‍ ചത്തു
തായ്ലൻഡിലെ ചിയാംഗ് മായ് പ്രവിശ്യയിലെ പാർക്കില്‍ വൈറസ് ബാധിച്ച് 72 കടുവകള്‍ ചത്തു. ഈ മാസം 8 – 19 കാലയളവില്‍ പ്രശസ്തമായ ടൈഗർ കിംഗ്ഡം ചിയാംഗ് മായ്യുടെ രണ്ട് കേന്ദ്രങ്ങളിലായാണ് മരണങ്ങള് റിപ്പോർട്ട്…
-
ഇറാൻ-അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചകള്‍ ഇന്ന് ജനീവയില്‍ നടക്കും
ഇറാൻ-അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചകള്‍ ഇന്ന് സ്വിറ്റ്സർലണ്ടിലെ ജനീവയില്‍ നടക്കും.ഒമാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചർച്ചയില്‍ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും അമേരിക്കയുടെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും.ആണവകരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി…

Local News

















