News Sections: World
-
സിറിയയില്‍ വീണ്ടും യു എസ് എംബസി തുറക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
പതിനാല് വര്‍ഷത്തിന് ശേഷം അടച്ചുപൂട്ടിയ സിറിയയിലെ യുഎസ് എംബസി വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികളുമായി ട്രംപ് ഭരണകൂടം .2012ലാണ് എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.സിറിയയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി യു…
-
ലെബനനിൽ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം പേര് കൊല്ലപ്പെട്ടു
ലെബനനിലെ കിഴക്കന്‍ ബെക്കാ താഴ്വരയില് ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം പേര് കൊല്ലപ്പെട്ടു.സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് അധികൃതരും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.ഹിസ്ബുള്ളയുടെ ‘കമാന്‍ഡ് സെന്ററുകള്‍’ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന്…
-
ആണവ സമ്ബുഷ്ടീകരണം നിര്‍ത്തിവെക്കില്ലെന്ന് ഇറാന്
ആണവ സമ്ബുഷ്ടീകരണം നിര്‍ത്തിവെക്കില്ലെന്ന് ഇറാന്. ഇക്കാര്യം അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ആണവ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും ഇറാന് വ്യക്തമാക്കി.യു എസുമായി അര്‍ഥവത്തായ ഉടമ്ബടിയില്‍ എത്തിച്ചേരുന്നില്ലെങ്കില്‍ ഇറാന് ‘ചീത്ത കാര്യങ്ങളെ’ ക്ഷണിച്ചു വരുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ്…
-
ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമുണ്ടാകില്ല;ട്രംപ്
യുഎസ് സുപ്രീം കോടതി തന്റെ മുന്‍പത്തെ താരിഫ് പരിഷ്കാരങ്ങള്‍ റദ്ദാക്കിയെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.ഒന്നും മാറുന്നില്ല, അവര്‍ നികുതി നല്‍കുന്നത് തുടരും, ഞങ്ങള്‍ നല്കുകയുമില്ല,’ എന്ന്…
-
ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി
ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി.തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റില്‍ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട്…
-
ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ
അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ.തങ്ങളെ ആക്രമിക്കാൻ മുതിർന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി…
-
ഇറാന്റെ ഷാഡോ ഫ്ലീറ്റിലെ’ കപ്പലുകള്‍ക്കും അവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും അമേരിക്കയുടെ ഉപരോധം
ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റിലെ’ കപ്പലുകള്‍ക്കും അവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും മേല്‍ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി.ഇറാന്റെ വരുമാന സ്രോതസ്സുകള്‍ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ…
-
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്. ഇതു സംബന്ധിച്ച ഉഭയകക്ഷി ധാരണകളുടെ സംയുക്ത പ്രസ്താവന വൈറ്റ് ഹൗസ് പുറത്തിറക്കി.കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിരുന്ന നികുതിയില്‍ വൻ കുറവുണ്ടാകും.നിലവില്‍…
-
ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു
പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നഗരപ്രാന്തത്തിലുള്ള ഖദീജ തുല് കുബ്ര ഇമാംബര്‍ഗ പള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. സ്ഫോടനത്തില്‍ 150-ലധികം പേര്‍ക്ക് പരിക്കേറ്റു.…
-
ഒബാമയ്ക്കും ഭാര്യക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണൾഡ് ട്രംപ്
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും നേരെ വംശീയ അധിക്ഷേപവുമായി ഡോണൾഡ് ട്രംപ്. ഇരുവനെയും കുരങ്ങന്മാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ ട്രംപ് പങ്കുവെച്ചു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്.…

Local News

















